Health
രാവിലെ എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്നത് ശീലമാക്കൂ. ഗുണങ്ങൾ ചെറുതൊന്നുമല്ല...
അതിരാവിലെ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുക ചെയ്യുന്നു.
വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കും.
വെറുംവയറിൽ വെള്ളം കുടിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കും.
ദിവസവും രാവിലെ എഴുന്നേറ്റയുടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ചർമ്മത്തെ സംരക്ഷിക്കും.
വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് മുടിക്ക് ഏറെ ഗുണം ചെയ്യും. മുടിയെ കൂടുതൽ ബലമുള്ളതാക്കും.
വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നു.
കഞ്ഞി വെള്ളത്തിനെ നിസാരമായി കാണേണ്ട ; ഗുണങ്ങൾ ചെറുതൊന്നുമല്ല
വൈറ്റമിൻ ഡി ഭക്ഷണത്തിലൂടെയും കിട്ടും; ഇവ കഴിക്കൂ...
റോസ് വാട്ടർ പതിവായി ചർമ്മത്തിൽ പുരട്ടിയാലുള്ള ഗുണങ്ങളറിയാം
ഡിപ്രഷൻ മറികടക്കാൻ നിങ്ങള്‍ക്ക് ചെയ്തുനോക്കാവുന്നത്...