Health

പ്രോട്ടീൻ കൂടുതലായി അടങ്ങിയ പഴങ്ങൾ

പ്രോട്ടീൻ കൂടുതലായി അടങ്ങിയ ഏഴ് പഴങ്ങൾ

Image credits: Pixels

പ്രോട്ടീൻ അടങ്ങിയ പഴങ്ങൾ

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് അമിത വിശപ്പ് തടയാനും പേശികളെയും അസ്ഥികളെയും ബലമുള്ളതാക്കി നിർത്താനും സഹായിക്കും.

Image credits: Freepik

പ്രോട്ടീൻ

നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

Image credits: Getty

പേരയ്ക്ക

ഇനി മുതൻ സ്മൂത്തിയോ ഷേക്കോ അടിക്കുമ്പോൾ പേരയ്ക്ക കൂടി ചേർത്തോളൂ. കാരണം വിറ്റാമിൻ സിയും പ്രോട്ടീനും ഒരുപോലെ പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty

അവാക്കോഡ

അവാക്കോഡയിൽ ആരോ​ഗ്യകരമായ കൊഴുപ്പും ഫെെബറും പ്രോട്ടീനും ഒരു പോലെ അടങ്ങിയിരിക്കുന്നു. ഭാരം കുറയ്ക്കാനും ദ​ഹനാരോ​ഗ്യത്തിനുമെല്ലാം അവാക്കാഡോ മികച്ചതാണ്.

Image credits: Getty

കിവിപ്പഴം

വിറ്റാമിൻ സിയും പ്രോട്ടീനും അടങ്ങിയ കിവിപ്പഴം ആരോ​ഗ്യത്തിന് നല്ലതാണ്. നിങ്ങൾ സ്മൂത്തിയോ ഷേക്കോ തയ്യാറാക്കുമ്പോൾ കിവിപ്പഴം കൂടി ചേർത്തോളൂ. 

Image credits: Getty

ബെറി പഴങ്ങള്‍

ബെറിപ്പഴങ്ങൾ പ്രോട്ടീൻ സമ്പൂഷ്ടമാണ്. ഇത് വിവിധ രോ​ഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു.

Image credits: Getty

വാഴപ്പഴം

വാഴപ്പഴത്തിൽ പൊട്ടാസ്യം മാത്രമല്ല പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ബിപി നിയന്ത്രിക്കാനും ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാനും സഹായിക്കും.

Image credits: Freepik

വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾ എളുപ്പം അകറ്റാം ; ചെയ്യേണ്ട കാര്യങ്ങൾ

പല്ലിലെ കറ നീക്കം ചെയ്യാൻ സഹായിക്കുന്ന ചില പൊടിക്കെെകൾ

ഫാറ്റി ലിവറിനെ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അസിഡിറ്റി പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത മാർ​ഗങ്ങൾ