പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് കഴിക്കേണ്ട എട്ട് പഴങ്ങൾ
Image credits: interest
സിട്രസ് പഴങ്ങൾ
വിറ്റാമിൻ സി അടങ്ങിയ സിട്രസ് പഴങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തെ വെളുത്ത രക്താണുക്കൾ ഉത്പാദിപ്പിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു.
Image credits: stockPhoto
വാഴപ്പഴം
വാഴപ്പവത്തിൽ പൊട്ടാസ്യവും വിറ്റാമിൻ ബി 6 അടങ്ങിയിരിക്കുന്നു. അത് കൊണ്ട് പ്രതിരോധശേഷി കൂട്ടുന്നതിനും ഊർജം നൽകുന്നതിനും സഹായിക്കും.
Image credits: stockPhoto
ബെറിപ്പഴങ്ങൾ
ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റ് അടങ്ങിയിരിക്കുന്നതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ബെറിപ്പഴങ്ങൾ മികച്ചതാണ്.
Image credits: Getty
പപ്പായ
വിറ്റാമിൻ സി അടങ്ങിയ പപ്പായ ആരോഗ്യകരമായ രോഗപ്രതിരോധ പ്രതികരണം നിലനിർത്തുന്നതിന് ഗുണം ചെയ്യും.
Image credits: Getty
മാമ്പഴം
വിറ്റാമിൻ എ, ഇ, ഫോളേറ്റ് എന്നിവ അടങ്ങിയ മാമ്പഴം പ്രതിരോധശേഷി കൂട്ടുന്നതിനും ഊർജം ലഭിക്കുന്നതിനും സഹായിക്കുന്നു.