Health

തലചോറിന് വേണം ഈ ഭക്ഷണങ്ങൾ

ബ്രെയിനിനെ സ്മാർട്ടാക്കാൻ കഴിക്കേണ്ട അഞ്ച് മികച്ച ഭക്ഷണങ്ങൾ 
 

Image credits: Getty

മത്സ്യം

തലച്ചോറിന് ശരിയായി പ്രവർത്തിക്കാൻ ഒമേഗ-3 ആവശ്യമാണ്. സാൽമൺ, ട്യൂണ, മത്തി തുടങ്ങിയ എണ്ണമയമുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ധാരാളം അടങ്ങിയിട്ടുണ്ട്.

Image credits: Getty

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിലെ ഫ്ലേവനോയ്ഡുകൾ ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിനും ഓർമ്മശക്തി കൂട്ടുന്നതിനും സഹായിക്കുന്നു.

Image credits: Getty

ബെറി പഴങ്ങള്‍

റാസ്ബെറി, ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ ബെറികളിലും ഫ്ലേവനോയിഡ് ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty

കാപ്പി

കാപ്പിയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. കഫീൻ ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്നു.
 

Image credits: Getty

ബ്രൊക്കോളി

തലച്ചോറിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഐസോത്തിയോസയനേറ്റുകൾ ബ്രൊക്കോളി ഉത്പാദിപ്പിക്കുന്നു. ഇത് തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നു.

Image credits: Getty

നട്സ്

ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ നട്സുകൾ തലച്ചോറിനെ സംരക്ഷിക്കുന്നു.

Image credits: Getty

മുഴ മാത്രമല്ല ബ്രെസ്റ്റ് ക്യാൻസറിന്റെ ലക്ഷണം, അറിയാം മറ്റ് ലക്ഷണങ്ങൾ

മുരിങ്ങയില പൊടി സൂപ്പറാണ്, ഇനി മുതൽ ഡയറ്റിൽ ഉൾപ്പെടുത്തൂ

ഈ ലക്ഷണങ്ങൾ കണ്ടാൽ അവ​ഗണിക്കരുത്, വിറ്റാമിൻ ഡി കുറഞ്ഞതിന്റെയാകാം

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സ​ഹായിക്കുന്ന അഞ്ച് കാര്യങ്ങൾ