Health
പ്രമേഹമുള്ളവർ ഒഴിവാക്കേണ്ട ആറ് പഴങ്ങൾ.
പ്രമേഹമുള്ളവർ ഗ്ലൈസിമിക് സൂചിക കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്.
നിങ്ങൾ എന്തെങ്കിലും കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്രത്തോളം ഉയരുമെന്നതിന്റെ സൂചകമാണ് ഗ്ലൈസെമിക് സൂചിക (Glycemic Index).
പ്രമേഹമുള്ള നിർബന്ധമായും ഒഴിവാക്കേണ്ട പഴങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. കാരണം, ഈ പഴങ്ങളിൽ ഗ്ലൈസിമിക് സൂചികയുടെ അളവ് കൂടുതലാണ്.
മാമ്പഴത്തിൽ ഗ്ലൈസിമിക് സൂചികയുടെ അളവ് കൂടുതലാണ്. അതിനാൽ പ്രമേഹമുള്ളവർ മാമ്പഴം ഒഴിവാക്കുന്നതാണ് നല്ലത്.
പപ്പായയിൽ പൊതുവേ ഗ്ലൈസിമിക് സൂചികയുടെ അളവ് കൂടുതലാണ്. അതിനാൽ പ്രമേഹമുള്ളവർ അമിതമായി കഴിക്കാതെ നോക്കുക.
പെെനാപ്പിൾ കഴിച്ചാൽ ബ്ലഡ് ഷുഗർ അളവ് കൂടാനുള്ള സാധ്യത കൂടുതലാണ്.
തണ്ണിമത്തനിൽ പ്രകൃതിദത്തമായ മധുരമാണ് അടങ്ങിയിരിക്കുന്നതെങ്കിലും ബ്ലഡ് ഷുഗർ അളവ് കൂടാനുള്ള സാധ്യത കൂടുതലാണ്.
ലിച്ചിയിൽ മധുരത്തിന്റെ അളവ് കൂടുതലാണ്. ഇത് ബ്ലഡ് ഷുഗർ അളവ് പെട്ടെന്ന് കൂട്ടുന്നതിന് ഇടയാക്കും.
കുതിർത്ത വാൾനട്ട് വെറും വയറ്റിൽ കഴിച്ചോളൂ, കാരണം
ശരീരഭാരം കൂട്ടുന്നതിന് കാരണമാകുന്ന ഏഴ് ഭക്ഷണങ്ങൾ
എന്താണ് ടൈപ്പ് 5 പ്രമേഹം? ലക്ഷണങ്ങൾ എന്തൊക്കെ ?
ഈ പോഷകം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ബിപി നിയന്ത്രിക്കും