Health
ശരീരഭാരം കൂട്ടുന്നതിന് കാരണമാകുന്ന ഏഴ് ഭക്ഷണങ്ങൾ
സോഡകൾ കുടിക്കുന്നത് ശരീരഭാരം കൂട്ടാം. കാരണം ഇതിൽ കലോറിയും ക്യത്രിമ മധുരവും കൂടുതലാണ്.
ഐസ്ക്രീമിൽ കലോറിയും മധുരവും കൂടുതലാണ്. ഇത് അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് ഇടയാക്കും.
കാപ്പി ഭാരം കൂട്ടുന്ന പാനീയമാണ്. ഇത് ശരീരത്തിൽ അധിക കൊഴുപ്പ് കൂട്ടാം.
മെെദ, പഞ്ചസാര, വെണ്ണ എന്നിവ ചേരുന്ന കുക്കീസ് ആരോഗ്യത്തിന് നല്ലതല്ല. ഇവയും ശരീരഭാരം കൂട്ടാം.
ഡോണട്ടിൽ മധുരം മാത്രമല്ല കാർബും കലോറിയും കൂടുതലാണ്. ഇത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂട്ടുന്നതിലേക്ക് നയിക്കും.
ഫ്രെെഞ്ച് ഫ്രെെസ്, പൊട്ടറോ ചിപ്സ്, എണ്ണയിൽ വറുക്കുന്ന മറ്റ് ഭക്ഷണങ്ങൾ ശരീരഭാരം കൂട്ടാം.
ജ്യൂസുകളിൽ മധുരത്തിന്റെ അളവ് കൂടുതലാണ്. ഇതും ബ്ലഡ് ഷുഗർ അളവ് കൂട്ടുകയും ഭാരം കൂട്ടുകയും ചെയ്യാം.
എന്താണ് ടൈപ്പ് 5 പ്രമേഹം? ലക്ഷണങ്ങൾ എന്തൊക്കെ ?
ഈ പോഷകം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ബിപി നിയന്ത്രിക്കും
ഏത് സമയത്ത് നോക്കിയാലാണ് ശരീരഭാരം ക്യത്യമായി അറിയാൻ കഴിയുക ?
ഉരുളക്കിഴങ്ങ് അമിതമായി കഴിച്ചാലുള്ള ആരോഗ്യപ്രശ്നങ്ങൾ