Health

ഫാറ്റി ലിവര്‍ രോഗം; ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഫാറ്റി ലിവര്‍ രോഗ സാധ്യതയെ കുറയ്ക്കാന്‍ ഒഴിവാക്കേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം.

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും

സോഡ പോലെയുള്ള പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ കരളിനെ ദോഷകരമായി ബാധിക്കും.

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ അമിതമായി പൊരിച്ച ഭക്ഷണങ്ങളും കരളില്‍ കൊഴുപ്പടിയാന്‍ കാരണമാകും.

സംസ്കരിച്ച ഭക്ഷണങ്ങള്‍

സംസ്കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നതും കരളില്‍ കൊഴുപ്പടിയാനും ഫാറ്റി ലിവര്‍ രോഗമുണ്ടാകാനും കാരണമാകും.

ജങ്ക് ഫുഡ്

ജങ്ക് ഫുഡിന്‍റെ അമിത ഉപയോഗവും ഒഴിവാക്കുക.

റെഡ് മീറ്റ്

റെഡ് മീറ്റിലെ കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാനുള്ള സാധ്യതയും ഉണ്ട്.

മദ്യം

അമിത മദ്യപാനവും ഫാറ്റി ലിവര്‍ രോഗത്തിന് കാരണമാകും.

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

വൃക്ക തകരാർ; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങള്‍

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

വൻകുടലിലെ അര്‍ബുദം; ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

മഗ്നീഷ്യത്തിന്‍റെ കുറവ്; വായില്‍ കാണപ്പെടുന്ന സൂചനകള്‍