Health
വൻകുടലിലെ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.
അമിതമായ റെഡ് മീറ്റ് ഉപയോഗം കോളൻ ക്യാൻസർ സാധ്യത കൂട്ടും.
കോളൻ ക്യാൻസർ സാധ്യത തടയാന്‍ സംസ്കരിച്ച മാംസത്തിന്‍റെ അമിത ഉപയോഗവും ഒഴിവാക്കുക.
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സോഡ പോലെയുള്ള പാനീയങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗവും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
ഉപ്പിന്‍റെ അമിത ഉപയോഗവും ഒഴിവാക്കുന്നതാണ് കോളൻ ക്യാൻസർ സാധ്യത കുറയ്ക്കാന്‍ നല്ലത്.
അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
അമിത മദ്യാപനവും ഒഴിവാക്കുക.
മഗ്നീഷ്യത്തിന്‍റെ കുറവ്; വായില്‍ കാണപ്പെടുന്ന സൂചനകള്‍
കണ്ണുകളുടെ സമ്മർദ്ദം കുറയ്ക്കാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്
വെള്ളം കുടിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ ഇതാണ്
വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം