Health
ഉച്ചഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തരുത്, കാരണം
ഭാരം കൂടാതിരിക്കാൻ ഉച്ചഭക്ഷണത്തിൽ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് ഇനി പറയുന്നത്.
വെെറ്റ് ബ്രെഡ് സാൻഡ്‌വിച്ച് ഒരു കാരണവശാലും ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തരുത്. കാരണം അവയിൽ കാർബ് കൂടുതലാണ്. ഇത് ബ്ലഡ് ഷുഗർ അളവും കൂട്ടാം.
ക്രീമി പാസ്ത ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തരുത്.കാരണം കലോറിയും കൊഴുപ്പും കൂടുതലാണ്.
മധുര പാനീയങ്ങളിൽ കലോറിയും മധുരവും കൂടുതലാണ്. ഇത് ബ്ലഡ് ഷുഗർ അളവ് പെട്ടെന്ന് കൂട്ടാം.
ബർഗർ, ഫ്രെെസ്, പിസ പോലുള്ളവ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തരുത്. കാരണം അവയിൽ ഡോഡിയത്തിന്റെ അളവ് കൂടുതലാണ്.
ചീസ് ഉൾപ്പെടുത്തിയ സാലഡുകളോ മറ്റ് ഭക്ഷണങ്ങളോ ഉച്ചഭക്ഷണത്തിൽ ചേർക്കരുത്. കാരണം അവ ഭാരം കൂട്ടാം.
പ്രോസസ്ഡ് മീറ്റ് ആരോഗ്യത്തിന് നല്ലതല്ല. ഇത് ഭാരം കൂട്ടുക മാത്രമല്ല ഹൃദ്രോഗത്തിനുള്ള സാധ്യതയും കൂട്ടുന്നു.
വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങൾ
ഇവ കഴിച്ചോളൂ, യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാം
മലബന്ധ പ്രശ്നം തടയാൻ സഹായിക്കുന്ന ഏഴ് പാനീയങ്ങൾ
ചർമ്മത്തെ സംരക്ഷിക്കാൻ കഴിക്കാം ബയോട്ടിൻ അടങ്ങിയ 7 ഭക്ഷണങ്ങൾ