Health
ചർമ്മത്തെ സംരക്ഷിക്കാൻ കഴിക്കാം ബയോട്ടിൻ അടങ്ങിയ 7 ഭക്ഷണങ്ങൾ.
വിറ്റാമിൻ ബി 7 എന്നറിയപ്പെടുന്ന അവശ്യ ഘടകമായ ബയോട്ടിൻ ആരോഗ്യമുള്ള ചർമ്മം നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്.
ചർമ്മ സംരക്ഷണത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ.
നട്സിലെയും വിത്തുകളിലെയും ആരോഗ്യകരമായ കൊഴുപ്പുകൾ ചർമ്മത്തിലെ ഈർപ്പം നിലനിർത്താനും വരൾച്ച അകറ്റാനും സഹായിക്കും.
ബയോട്ടിന്‍ ധാരാളം അടങ്ങിയ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.
മുട്ടയുടെ മഞ്ഞക്കരുവിലാണ് ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുള്ളത്.
ബയോട്ടിന്‍, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ എന്നിവ അടങ്ങിയ മധുരക്കിഴങ്ങ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
സാൽമണിൽ ബയോട്ടിൻ മാത്രമല്ല, ഒമേഗ-3 ഫാറ്റി ആസിഡുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നതിന് ഉത്തമമാണ്.
ഭക്ഷണം പാചകം ചെയ്യാൻ ഈ എണ്ണകൾ ഉപയോഗിച്ചോളൂ, കൊളസ്ട്രോൾ കുറയ്ക്കും
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാറുണ്ടോ ?
തലയണ ഉറ ഇടയ്ക്കിടെ കഴുകിയില്ലെങ്കിൽ പണി കിട്ടും
യുവാക്കളിൽ ക്യാൻസർ സാധ്യത കൂട്ടുന്ന അപകടഘടകങ്ങൾ