Health

പുരുഷന്മാരിലെ മുടികൊഴിച്ചിൽ


പുരുഷന്മാരിൽ മുടികൊഴിച്ചിലുണ്ടാകുന്നതിന് പിന്നിലെ അഞ്ച് കാരണങ്ങൾ 
 

Image credits: our own

ഹോർമോൺ അസന്തുലിതാവസ്ഥ

പുരുഷന്മാരിൽ മുടി കൊഴിച്ചിലിന് ഏറ്റവും സാധാരണമായ കാരണമാണ് ഹോർമോൺ അസന്തുലിതാവസ്ഥ. ഇത് മുടി കൊഴിച്ചിലിന്  കാരണമാകുന്നു.
 

Image credits: our own

ഓട്ടോഇമ്മ്യൂൺ ഡിസോർഡേഴ്സ്

രോഗപ്രതിരോധ സംവിധാനം മുടിയുടെ ആരോ​ഗ്യത്തെ ബാധിക്കുകയും ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. അലോപ്പീസിയ ഏരിയേറ്റ മുടി കൊഴിച്ചിലിന് കാരണമാകുന്നു.
 

Image credits: GOOGLE

സമ്മർദ്ദം

സമ്മർദ്ദം മുടി കൊഴിച്ചിൽ വർദ്ധിപ്പിക്കുന്നതിന് കാരണമാകും. സമ്മർദ്ദ സമയത്ത് കോർട്ടിസോളിന്റെ ഉത്പാദനം വർദ്ധിക്കുന്നതിനാൽ, മുടി വളർച്ചയെ തടസ്സപ്പെടുന്നു.

Image credits: Pexels

ജനിതക ഘടകങ്ങൾ

ജനിതക ഘടകങ്ങൾക്ക് മുടി കൊഴിച്ചിലിന് കാരണമാകുന്ന ഹോർമോണുകളുടെ (DHT) ഉത്പാദനത്തെ സ്വാധീനിക്കാൻ കഴിയും. 

Image credits: our own

മോശം ഭക്ഷണക്രമം

മോശം ഭക്ഷണക്രമവും മുടികൊഴിച്ചിലുണ്ടാക്കാം. കൂടാതെ, ഇരുമ്പ്, സിങ്ക്, ബയോട്ടിൻ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ അഭാവമുള്ള ഭക്ഷണക്രമം മുടികൊഴിച്ചിലുണ്ടാക്കാം.

Image credits: our own

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കൂ

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുന്നത് മുടിയ്ക്ക് മാത്രമല്ല മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്. 

Image credits: Getty

പ്രോട്ടീൻ കൂടുതലായി അടങ്ങിയ അഞ്ച് പഴങ്ങൾ

വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾ എളുപ്പം അകറ്റാം ; ചെയ്യേണ്ട കാര്യങ്ങൾ

പല്ലിലെ കറ നീക്കം ചെയ്യാൻ സഹായിക്കുന്ന ചില പൊടിക്കെെകൾ

ഫാറ്റി ലിവറിനെ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍