Health
ഈ അഞ്ച് അടുക്കള ചേരുവകൾ അസിഡിറ്റി പ്രശ്നം കുറയ്ക്കും.
പലപ്പോഴും ദഹനക്കേട് മൂലമാണ് ആസിഡ് റിഫ്ലക്സ് ഉണ്ടാകുന്നത്. ഭക്ഷണത്തിന് മുമ്പ് ആപ്പിൾ സിഡർ വിനാഗിരി കുടിക്കുന്നത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും.
അസിഡിറ്റി പ്രശ്നം കുറയ്ക്കാൻ തുളസി മികച്ചതാണ്. ദിവസവും രണ്ടില തുളസി കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ അകറ്റും.
അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവയിൽ നിന്ന് ആശ്വസം ലഭിക്കാൻ പെരുംജീരകം സഹായിക്കും. ദഹനത്തെ മെച്ചപ്പെടുത്തുവാൻ പെരുംജീരകവും കൽക്കണ്ടവും ചേർത്ത് കഴിക്കാം.
നാരുകളാൽ സമ്പന്നമായ സിട്രെസ് പഴങ്ങൾ ഇവ വയറിലെ അസ്വസ്ഥതകളെ ചെറുക്കാൻ സഹായിക്കുന്നു.മുന്തിരി, ഓറഞ്ച് എന്നിവ സിട്രെസ് ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
കരിക്കിൻ വെള്ളം പതിവായി കുടിക്കുന്നത് അസിഡിറ്റി പ്രശ്നം കുറയ്ക്കാൻ സഹായിക്കും.
ദഹനക്കേട്, നെഞ്ചെരിച്ചിൽ എന്നിവ ഒഴിവാക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകളാണ് ഇഞ്ചിയിൽ ഉള്ളത്.
അത്താഴം വെെകി കഴിക്കാറാണോ പതിവ് ? എങ്കിൽ അറിഞ്ഞിരിക്കേണ്ടത്...
കരള്‍ പ്രശ്‌നത്തിലാണെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ലക്ഷണങ്ങള്‍
വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ ശരീരം കാണിക്കുന്ന സൂചനകള്‍
വാൾനട്ട് കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം