Food

വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന പാനീയങ്ങള്‍

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കുടിക്കേണ്ട പാനീയങ്ങളെ പരിചയപ്പെടാം. 

Image credits: Getty

നാരങ്ങാ വെള്ളം

ചെറുചൂടുള്ള വെള്ളത്തിലേയ്ക്ക് നാരങ്ങാ നീരും തേനും ചേര്‍ത്ത് കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. ഇവയുടെ കലോറിയും കുറവാണ്. 

Image credits: Getty

ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും. 
 

Image credits: Getty

ക്യാരറ്റ് ജ്യൂസ്

കലോറി കുറവും ഫൈബര്‍ അടങ്ങിയതുമായ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. 

Image credits: Getty

ഇഞ്ചി ചായ

ഇ‍ഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ നല്ലതാണ്. 

Image credits: Getty

വെള്ളരിക്കാ ജ്യൂസ്

വെള്ളവും നാരുകളും ധാരാളം അടങ്ങിയ വെള്ളരിക്കാ ജ്യൂസ് കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും. 

Image credits: Getty

തണ്ണിമത്തന്‍ ജ്യൂസ്

കലോറി കുറവും വെള്ളം അടങ്ങിയതുമായ തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുന്നതും വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും. 

Image credits: Getty

മാതളം ജ്യൂസ്

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ മാതളം ജ്യൂസ് കുടിക്കുന്നതും വയറിലെ ഫാറ്റ് കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

ഇരുമ്പിന്‍റെ കുറവുണ്ടോ? പരിഹരിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

ഭക്ഷണം‘ഹെവി’ആയോ? എങ്കില്‍ പെട്ടെന്ന് ദഹിക്കാന്‍ ഇവ കഴിക്കൂ

യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന പഴങ്ങള്‍

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍