Food

ബ്രെഡ് ഓംലെറ്റ്

ഈ രീതിയിൽ ബ്രെഡ് ഓംലെറ്റ് തയ്യാറാക്കി നോക്കൂ. 

Image credits: google

മുട്ട

മുട്ട - 2 എണ്ണം 

Image credits: google

ബ്രെഡ്

ബ്രെഡ് - 4 എണ്ണം

Image credits: Getty

മല്ലിയില

മല്ലിയില  ചെറിയ പിടി 

Image credits: Getty

ചതച്ച മുളക്

ചതച്ച മുളക്- 1 ടീസ്പൂൺ 

Image credits: Getty

ഉപ്പ്

ഉപ്പ് - പാകത്തിന്

Image credits: Getty

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ മുട്ട,  ചെറുതായി അരി‍ഞ്ഞ് വച്ചിരിക്കുന്ന മല്ലിയില, ചതച്ചു വച്ച മുളക്, ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് വയ്ക്കുക.
 

Image credits: freepik

രണ്ട് വശവും മൊരിച്ചെടുക്കാം

ശേഷം ഒരു പാനിൽ കുറച്ച് എണ്ണ പുരട്ടി ബ്രെഡ് മുട്ടയുടെ മിക്സിൽ മുക്കിയെടുത്ത ശേഷം രണ്ട് വശവും മൊരിച്ചെടുക്കാം. ബ്രെഡ് ഓംലെറ്റ് തയ്യാർ. 
 

Image credits: google

രാത്രി ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കഴിക്കാൻ പാടില്ലാത്ത പഴങ്ങള്‍

സീതപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍

രാവിലെയുള്ള അസിഡിറ്റിയെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന പഴങ്ങള്‍