Food
രാവിലെയുള്ള അസിഡിറ്റിയെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ആസിഡ് അടങ്ങിയ ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളും തക്കാളിയും രാവിലെ കഴിക്കുന്നത് ചിലരില്‍ അസിഡിറ്റിക്ക് കാരണമാകും.
എരുവേറിയ ഭക്ഷണങ്ങളും രാവിലെ കഴിക്കുന്നത് ചിലരില്‍ അസിഡിറ്റിക്ക് കാരണമാകും.
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍, കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങള്‍ എന്നിവയും രാവിലെ ഒഴിവാക്കുക.
ചിലര്‍ക്ക് രാവിലെ ഉരുളക്കിഴങ്ങ്, ബീന്‍സ്, കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും അസിഡിറ്റിക്ക് കാരണമാകും.
ഇഞ്ചി ചായ കുടിക്കുന്നത് അസിഡിറ്റി പ്രശ്നങ്ങളെ തടയാന്‍ സഹായിക്കും.
പെരുംജീരകം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അസിഡിറ്റി പ്രശ്നങ്ങളെ അകറ്റാന്‍ സഹായിക്കും.
രാവിലെ തുളസി ചായ കുടിക്കുന്നതും അസിഡിറ്റി പ്രശ്നങ്ങളെ അകറ്റാന്‍ സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന പഴങ്ങള്‍
ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഇലകള്‍
മീനും മുട്ടയും കഴിക്കാറില്ലേ? വിറ്റാമിന്‍ ഡി ലഭിക്കാന്‍ ഇവ കഴിക്കാം
കോളോറെക്ടൽ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍