Food

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന പഴങ്ങള്‍

പ്രമേഹരോഗികള്‍ അമിതമായി കഴിക്കാന്‍ പാടില്ലാത്ത പഴങ്ങളെ പരിചയപ്പെടാം. 
 

Image credits: Getty

മാമ്പഴം

ഒരു ഇടത്തരം മാമ്പഴത്തില്‍ 46 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ അമിതമായി കഴിക്കുന്നത്  രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം. 
 

Image credits: Getty

മാതളം

ഒരു മാതളത്തില്‍ 24 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാല്‍ മാതളവും മിതമായി അളവില്‍ മാത്രം കഴിക്കുക. 
 

Image credits: Getty

മുന്തിരി

ഒരു കപ്പ് മുന്തിരിയില്‍ 23 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുന്തിരിയും അമിതമായി കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും.

Image credits: Getty

ചെറി

ഒരു കപ്പ് ചെറിയില്‍ 18  ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും അമിതമായാല്‍  രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം. 
 

Image credits: Getty

വാഴപ്പഴം

ഒരു ഇടത്തരം വാഴപ്പഴത്തില്‍ 14 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്.  വാഴപ്പഴത്തിന്‍റെ ഗ്ലൈസെമിക് ഇൻഡക്സും കൂടുതലാണ്. അതിനാല്‍ ഇവയും അമിതമായി കഴിക്കേണ്ട.

Image credits: Getty

പൈനാപ്പിള്‍

ഒരു കപ്പ് പൈനാപ്പിളില്‍ 16 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇവയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം.

Image credits: Getty

തണ്ണിമത്തന്‍

ഒരു കപ്പ് തണ്ണിമത്തനില്‍ 9 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇവയും അമിതമായി കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതല്ല. 
 

Image credits: Getty

ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഇലകള്‍

മീനും മുട്ടയും കഴിക്കാറില്ലേ? വിറ്റാമിന്‍ ഡി ലഭിക്കാന്‍ ഇവ കഴിക്കാം

കോളോറെക്ടൽ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ ഒഴിവാക്കേണ്ട പാനീയങ്ങള്‍