Food

റാഗി

റാ​ഗി വണ്ണം കുറയ്ക്കാൻ സഹായിക്കുമോ?

Image credits: Getty

റാ​ഗി

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ധാന്യമാണ് റാ​ഗി. ഉയർന്ന നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് റാ​ഗി.

Image credits: Getty

അമിത വിശപ്പ് തടയും

റാ​ഗിയിലെ ഉയർന്ന ഫൈബർ ഉള്ളടക്കം അമിത വിശപ്പ് കുറയ്ക്കുകയും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Getty

റാഗി

കൂടാതെ, റാഗിക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് അമിത വിശപ്പ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
 

Image credits: Getty

ശരീരഭാരം

റാഗിയിലെ ഉയർന്ന നാരുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു‌.
 

Image credits: Getty

ശരീരഭാരം കുറയ്ക്കും

റാഗിയിൽ പ്രധാനപ്പെട്ട ധാതുക്കളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്.  ഇത് ശരീരഭാരം കുറയ്ക്കുമ്പോൾ പേശികളുടെ അളവ് നിലനിർത്താൻ സഹായിക്കുന്നു. 

Image credits: Getty

വയറിലെ കൊഴുപ്പ് കുറയ്ക്കും

റാഗി പതിവായി കഴിക്കുന്നത് ആരോഗ്യകരമായ ഭാരം നിലനിർത്താനും വയറിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കും.

Image credits: Getty

റാ​ഗി ദോശ

ഭാരം കുറയ്ക്കാൻ റാ​ഗി ദോശയായും ഇഡ്ഡ്ലിയായും പുട്ടായുമൊക്കെ  കഴിക്കാവുന്നതാണ്.

Image credits: Pinterest

എല്ലുകളുടെ ആരോഗ്യത്തിനായി കാത്സ്യം ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ഫാറ്റി ലിവര്‍ രോഗം; ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍

ക്യാന്‍സര്‍ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന സെലീനിയം അടങ്ങിയ ഭക്ഷണങ്ങൾ