Food

ഒരു ദിവസം എത്ര ബദാം കഴിക്കാം?

ഒരു ദിവസം എത്ര ബദാം വരെ കഴിക്കുന്നതാണ് ആരോഗ്യകരം?
 

Image credits: Getty

അമിത വശിപ്പ് തടയും

ബദാം കഴിക്കുന്നത് നിരവധി രോ​ഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. അമിത വിശപ്പ് തടയുന്നതിനും അനാരോ​ഗ്യകരമായ ഭക്ഷണം കഴിക്കാനുള്ള തോന്നൽ കുറയ്ക്കുന്നതിനും ബദാം മികച്ചതാണ്.
 

Image credits: Getty

ഉറക്കം ലഭിക്കും

രാത്രിയിൽ ബദാം കഴിക്കുന്നത് നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കുന്നു. കാരണം അവയിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.

Image credits: Getty

ബദാം

നാരുകളാൽ സമ്പുഷ്ടമായ ബദാം കുതിർത്ത് കഴിക്കുന്നതാണ് കൂടുതൽ നല്ലത്. കാൽസ്യം, പ്രോട്ടീൻ എന്നിവയുടെ അളവ് വർദ്ധിപ്പിക്കാൻ ബദാം തൈരിൽ ചേർത്തോ പാലുമായി യോജിപ്പിച്ചോ കഴിക്കാവുന്നതാണ്.

Image credits: Getty

ദഹനം എളുപ്പമാക്കും

ബദാം ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടവുമാണ്. അത് കൊണ്ട് തന്നെ കാഴ്ചശക്തി കൂട്ടുന്നതിനും മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും സഹായിക്കുന്നു. 
 

Image credits: Getty

ഏഴോ എട്ടോ ബദാം വരെ കഴിക്കാം

ഒരു ദിവസം ഏഴോ എട്ടോ ബദാം വരെ കഴിക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലതെന്നും വിദ​ഗ്ധർ പറയുന്നു. 

Image credits: Getty

നല്ല കൊളസ്ട്രോൾ കൂട്ടും

ബദാം കഴിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറച്ച് നല്ല കൊളസ്ട്രോൾ കൂട്ടുന്നതിന് സഹായിക്കും 

Image credits: Getty

ബ്രെഡ് ഓംലെറ്റ് ദാ ഇങ്ങനെ ഉണ്ടാക്കി നോക്കൂ

രാത്രി ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കഴിക്കാൻ പാടില്ലാത്ത പഴങ്ങള്‍

സീതപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍

രാവിലെയുള്ള അസിഡിറ്റിയെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍