Food
ഉയർന്ന യൂറിക് ആസിഡ് ഉള്ളവർ ഒഴിവാക്കേണ്ട പഴങ്ങളെ പരിചയപ്പെടാം.
ഫ്രക്ടോസ് അടങ്ങിയിരിക്കുന്നതിനാല്‍ ഉയർന്ന യൂറിക് ആസിഡ് ഉള്ളവർ ആപ്പിള്‍ ഒഴിവാക്കുന്നതാകും നല്ലത്.
മധുരം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ യൂറിക് ആസിഡ് ഉള്ളവർ മാമ്പഴം അധികം കഴിക്കാതിരിക്കുന്നതാകും നല്ലത്.
സപ്പോട്ട അഥവാ ചിക്കു അമിതമായി കഴിക്കാതിരിക്കുന്നതാണ് യൂറിക് ആസിഡ് കുറയ്ക്കാന്‍ നല്ലത്.
ഫ്രക്ടോസ് ധാരാളം അടങ്ങിയ പുളിയും യൂറിക് ആസിഡ് കൂടാന്‍ കാരണമാകും.
ഉയർന്ന യൂറിക് ആസിഡ് ഉള്ളവർ പിയര്‍ പഴവും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.
ഫ്രക്ടോസ് ധാരാളം അടങ്ങിയ ഡ്രൈഡ് ഫിഗ്സും യൂറിക് ആസിഡ് ഉയരാന്‍ കാരണമാകും.
ഫ്രക്ടോസ് ധാരാളം അടങ്ങിയ ഈന്തപ്പഴവും ഒഴിവാക്കുന്നതാകും ഉയർന്ന യൂറിക് ആസിഡ് ഉള്ളവർക്ക് നല്ലത്.
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? കുടിക്കേണ്ട പാനീയങ്ങള്‍
ആവശ്യമാണ് മഗ്നീഷ്യം, കഴിക്കേണ്ട ഭക്ഷണങ്ങള്‍
വിറ്റാമിന്‍ കെയുടെ കുറവ്; ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍
ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തിനും കുടിക്കാം ഈ പാനീയങ്ങൾ