Food

കുടലിൽ നല്ല ബാക്ടീരിയകൾ വര്‍ധിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

കുടലിൽ നല്ല ബാക്ടീരിയകൾ വര്‍ധിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
 

Image credits: Getty

തൈര്

തൈര് കഴിക്കുന്നത് കുടലിൽ നല്ല ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
 

Image credits: Getty

വാഴപ്പഴം

ഫൈബര്‍ ധാരാളം അടങ്ങിയ വാഴപ്പഴം  കുടലിൽ നല്ല ബാക്ടീരിയകൾ കൂടാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

Image credits: Getty

ഇലക്കറികള്‍

ഫൈബര്‍, ഫോളേറ്റ്, വിറ്റാമിനുകള്‍ അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നതും കുടലിൽ നല്ല ബാക്ടീരിയകള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

Image credits: Getty

ബദാം

ഫൈബറും മറ്റ് വിറ്റാമിനുകളും അടങ്ങിയ ബദാം കഴിക്കുന്നതും കുടലിലെ സൂക്ഷ്മ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. 
 

Image credits: Getty

ബട്ടര്‍മില്‍ക്ക്

പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് ബട്ടര്‍മില്‍ക്ക്. അതിനാല്‍ ബട്ടര്‍മില്‍ക്ക് കഴിക്കുന്നതും ദഹനത്തിനും കുടലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

Image credits: Getty

പയർവർ​ഗങ്ങള്‍

ഫോളേറ്റ്, ഇരുമ്പ്, ബി വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് പയർവർ​ഗങ്ങള്‍. ഇവ കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. 
 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

Image credits: Getty

മലബന്ധം ഉടനടി അകറ്റാന്‍ സഹായിക്കുന്ന പാനീയങ്ങള്‍

കൊളസ്ട്രോള്‍ കുറയ്ക്കാന്‍‌ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒരൊറ്റ നട്സ്

ദിവസവും ഓരോ മുട്ട വീതം കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണം

ദിവസവും രണ്ട് ഈന്തപ്പഴം കഴിച്ചോളൂ, ​കാരണം