Food
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് വാള്‍നട്സ്.
ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമായ വാൾനട്സ് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.
വാൾനട്സില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
വാള്‍നട്സിലെ നാരുകളും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
വാള്‍നട്സില്‍ ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. ഇവയും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും വാൾനട്സ് കഴിക്കുന്നത് നല്ലതാണ്.
വാൾനട്സില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ഓർമ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയ വാള്‍നട്സ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ദിവസവും ഓരോ മുട്ട വീതം കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണം
ദിവസവും രണ്ട് ഈന്തപ്പഴം കഴിച്ചോളൂ, കാരണം
ദിവസവും നെയ്യ് കഴിക്കുന്നവരാണോ? എങ്കിൽ അറിഞ്ഞിരിക്കൂ
ഫാറ്റി ലിവര്‍ സാധ്യത തടയാന്‍ ഒഴിവാക്കേണ്ട പാനീയങ്ങള്‍