Food
മെലാറ്റോണിന്റെ ഉത്പാദനം കൂട്ടാനും നല്ല ഉറക്കം കിട്ടാനും കഴിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.
ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം കൂട്ടും.
മുട്ടയിലും മെലാറ്റോണിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.
ചെറി പഴം കഴിക്കുന്നതും മെലാറ്റോണിന്‍റെ ഉത്പാദനം കൂട്ടാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.
ഉറക്കത്തെ സഹായിക്കുന്ന മെലാറ്റോണിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ ഇവയും സഹായിക്കും.
ഇതില്‍ അടങ്ങിയിരിക്കുന്ന ട്രിപ്‌റ്റോഫാന്‍, മഗ്നീഷ്യം, സിങ്ക് എന്നിവ മെലാറ്റോണിന്റെ ഉത്പാദനം കൂട്ടാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.
പാലിലും മെലാറ്റോണിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ രാത്രി ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൂട്ടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന പഴങ്ങള്‍
ചിക്കനേക്കാള്‍ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍
ദിവസവും ഒരല്പം പെരുംജീരകം ചവച്ചരച്ച് കഴിക്കുന്നത് പതിവാക്കൂ, കാരണം