Food

ചിക്കനേക്കാള്‍ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍

100 ഗ്രാം ചിക്കന്‍ ബ്രെസ്റ്റില്‍ 31 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ചിക്കനേക്കാള്‍ പ്രോട്ടീൻ അടങ്ങിയ മറ്റ് ഭക്ഷണങ്ങളെ പരിചയപ്പെടാം. 

Image credits: Getty

മത്തങ്ങാ വിത്തുകള്‍

100 ഗ്രാം മത്തങ്ങാ വിത്തില്‍ 37 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

കടലപ്പരിപ്പ്

100 ഗ്രാം കടലപ്പരിപ്പില്‍ 38 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

പനീര്‍

100 ഗ്രാം പനീരില്‍ 40 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. 
 

Image credits: Getty

സോയാ ബീന്‍സ്

100 ഗ്രാം സോയാ ബീന്‍സില്‍ 36 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

ചീസ്

100 ഗ്രാം ചീസില്‍ 35 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. 
 

Image credits: Getty

പ്രോട്ടീന്‍ അടങ്ങിയ മറ്റ് ഭക്ഷണങ്ങള്‍

മുട്ട, ചെറുപയർ, പീനട്ട് ബട്ടര്‍, വെള്ളക്കടല, നിലക്കടല, ബദാം തുടങ്ങിയവയിലൊക്കെ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. 
 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

Image credits: Getty

ദിവസവും ഒരല്പം പെരുംജീരകം ചവച്ചരച്ച് കഴിക്കുന്നത് പതിവാക്കൂ, കാരണം

വണ്ണം കുറയ്ക്കാൻ ഓട്സ് ; ഈ രീതിയിൽ കഴിക്കൂ

തലമുടിയുടെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കേണ്ട നട്സും സീഡുകളും