Food
ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.
ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ അവക്കാഡോ ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.
വിറ്റാമിൻ സിയും മറ്റ ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.
ആപ്പിളിന് ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് കരളിനെ ഫാറ്റി ലിവറിൽ നിന്ന് സംരക്ഷിക്കുന്നു.
ആന്‍റിഓക്സിഡന്‍റ്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മാതളവും ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ചും ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.
വെള്ളവും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ തണ്ണിമത്തനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കും.
ബ്ലൂബെറി, റാസ്ബെറി, ക്രാൻബെറി എന്നിവയുൾപ്പെടെയുള്ള ബെറി പഴങ്ങളും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
ചിക്കനേക്കാള്‍ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍
ദിവസവും ഒരല്പം പെരുംജീരകം ചവച്ചരച്ച് കഴിക്കുന്നത് പതിവാക്കൂ, കാരണം
വണ്ണം കുറയ്ക്കാൻ ഓട്സ് ; ഈ രീതിയിൽ കഴിക്കൂ
തലമുടിയുടെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍