Food

പഴങ്ങൾ

പഴവർഗ്ഗങ്ങളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കുന്നു. മഗ്നീഷ്യം അടങ്ങിയ പഴങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

ചക്ക

ചക്കയിൽ ധാരാളം മഗ്നീഷ്യവും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദത്തെ കുറയ്ക്കുകയും ഹൃദ്രോഗത്തെ തടയുകയും ചെയ്യുന്നു.

വാഴപ്പഴം

ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വാഴപ്പഴം പ്രതിരോധ ശേഷി കൂട്ടുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

അവോക്കാഡോ

ഇതിൽ ധാരാളം ഫൈബറും ആരോഗ്യമുള്ള കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യം മെച്ചപ്പെടുത്തുകയും ശരീര ഭാരം കുറയ്ക്കാനും സഹായിക്കുന്നു.

പേരയ്ക്ക

മഗ്നീഷ്യം, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നു.

ബ്ലാക്ക്ബെറി

ഇതിൽ ധാരാളം വിറ്റാമിൻ സി, കെ, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി കൂട്ടാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

പാഷൻ ഫ്രൂട്ട്

പാഷൻ ഫ്രൂട്ടിൽ മഗ്നീഷ്യവും, വിറ്റാമിൻ എയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ച്ച ശക്തിയും പ്രതിരോധ ശേഷിയും കൂട്ടാൻ സഹായിക്കുന്നു.

പപ്പായ

പപ്പായയിൽ വിറ്റാമിനുകൾ, മിനറൽ, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

രഹസ്യമായി മൈദ അടങ്ങിയ ഭക്ഷണങ്ങൾ

ദഹനത്തിനും കുടലിന്‍റെ ആരോഗ്യത്തിനും കഴിക്കേണ്ട ഭക്ഷണങ്ങള്‍

കരളിനെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ

നിങ്ങളുടെ കുടലിന്‍റെ ആരോഗ്യം നശിപ്പിക്കുന്ന മോശം ശീലങ്ങൾ