Cricket

അഭിഷേക് നായര്‍

കെസിഎല്ലില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ കൊല്ലം സെയ്‌ലേഴ്‌സ് 164 റണ്‍സ് അടിച്ചെടുത്തു

അഭിഷേക് നായര്‍

അഭിഷേക് നായര്‍ (36 പന്തില്‍ 53), വത്സല്‍ ഗോവിന്ദ് (47 പന്തില്‍ 63) എന്നിവര്‍ തിളങ്ങി.

അഭിഷേക് നായര്‍

എന്നാല്‍ നാലാം വിക്കറ്റില്‍ അഭിഷേക് - ഗോവിന്ദ് സഖ്യം 72 റണ്‍സ് കൂട്ടിചേര്‍ത്തു.

ട്രിവാന്‍ഡ്രം റോയല്‍സ്

ഒമ്പത് വിക്കറ്റുകള്‍ കൊല്ലം സെയ്‌ലേഴസിന് നഷ്ടമായി.

വത്സല്‍ ഗോവിന്ദ്

മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതാണ് ഗോവിന്ദിന്റെ ഇന്നിംഗ്‌സ്.

ഷറഫുദീന്‍

ഷറഫുദീന് (1) മത്സരത്തില്‍ തിളങ്ങാനായില്ല.

രാഹുല്‍ ശര്‍മ

റോയല്‍സിനായി ക്രീസിലെത്തി രാഹുല്‍ ശര്‍മയും (0) നിരാശപ്പെടുത്തി.

കെസിഎല്ലിന് വര്‍ണാഭമായ തുടക്കം; ഉത്സവലഹരിയില്‍ ഗ്രീന്‍ഫീല്‍ഡ്

ഓസ്ട്രേലിയയില്‍ പുതിയ റോളില്‍ സാറ ടെന്‍ഡുല്‍ക്കര്‍

സച്ചിൻ രണ്ടാമത്, ദ്രാവിഡ് നമ്പർ 1, ഓവലിൽ മിന്നിയ ഇന്ത്യൻ താരങ്ങൾ

ക്രിക്കറ്റിലെ സാമ്പത്തിക ശക്തികള്‍; ബംഗ്ലാദേശ് ചില്ലറക്കാരല്ല!