userpic
user icon

പേരാണ്, ജാതിയും മതവും നിറവുമാണ് പ്രശ്‌നം, 'സത്യം പറഞ്ഞാല്‍'..

Nishanth M V  | Updated: Nov 21, 2019, 3:02 PM IST

രാജ്യത്തെ ഒന്നാം നമ്പര്‍ എഞ്ചിനീയറിങ് സ്ഥാപനമായ മദ്രാസ് ഐഐടിയിലെ ഫാത്തിമ ലത്തീഫ് എന്ന മലയാളി വിദ്യാര്‍ത്ഥിനി അധ്യാപകന്റെ പേരെഴുതി വച്ചാണ് ആത്മഹത്യ ചെയ്തത്. ഞങ്ങളുടെ ഫാത്തിമയ്ക്ക് നീതി വേണമെന്ന് ഒരു ദേശം ആവശ്യപ്പെടുന്നു. കാണാം സത്യം പറഞ്ഞാല്‍..

Must See