പുരാവസ്തു തട്ടിപ്പിൽ ലക്ഷ്മണിനെ പ്രതിയാക്കാത്തതെന്തുകൊണ്ട്? | News Hour 11 Nov 2021
ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ എത്രമാത്രം അധപതിക്കാം? എന്തെല്ലാം കളവുകൾ ചെയ്യും? മോണ്‍സണ്‍റെ തട്ടിപ്പ് കേസിൽ സസ്പെൻഷനിലായ ഐജി ലക്ഷ്മണ്‍ രണ്ട് പതിറ്റാണ്ടിനിടെ നടത്തിയ കൊടിയ അഴിമതികൾ ഓരോന്നായി പുറത്തുവരികയാണ്. അയ്യപ്പദർശനത്തിനും കോഴവാങ്ങിയ ഐജി ആരുടെ സംരക്ഷണയിലാണ് സേനയിൽ ഇങ്ങനെ അടിഞ്ഞുകൂടിയത്? പുരാവസ്തു തട്ടിപ്പിൽ ലക്ഷ്മണിനെ പ്രതിയാക്കാത്തതെന്തുകൊണ്ട്?