ബിനീഷിന്റെ ചോദ്യം ചെയ്യല്‍ എട്ടാംമണിക്കൂറില്‍, ഇഡി റീജ്യണല്‍ ഡയറക്ടറും സംഘത്തില്‍
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് എട്ടുമണിക്കൂറിലധികമായി ചോദ്യം ചെയ്യല്‍ തുടരുന്നത്. രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്.