പഞ്ചാബിന് പിഴച്ചതെവിടെ? യുദ്ധം ജയിക്കുമോ ശ്രേയസ്
റിക്കി പോണ്ടിങ് എഴുതി ശ്രേയസ് അയ്യര്‍ സംവിധാനം ചെയ്ത സീസണില്‍ പ്രതീക്ഷിച്ച ക്ലൈമാക്‌സുണ്ടായില്ല പഞ്ചാബ് കിംഗ്‍സിന്. ഇനിയൊരു ആന്റി ക്ലൈമാക്‌സിനുകൂടി അവസരമുണ്ട് എന്നതാണ് മുന്നിലുള്ള ആശ്വാസം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ബൗളര്‍മാര്‍ പേമാരിയായി പെയ്തിറങ്ങിയപ്പോൾ ആ ഒഴുക്കില്‍ പിടിച്ചുനില്‍ക്കാനാകാതെ പോയി പഞ്ചാബിന്. ബെംഗളൂരുവിനെതിരെ പഞ്ചാബിന് പിഴച്ചതെവിടെ, എങ്ങനെ തിരുത്തണം