userpic
user icon

മുംബൈ കളിപിടിച്ച ആ പന്ത്; ഹാര്‍ദിക്കിന്റെ ബുമ്രായുധം

Hari Krishnan M  | Published: May 31, 2025, 3:19 PM IST

സീസണില്‍ ഇതുവരെ 11 മത്സരങ്ങളില്‍ ബുമ്ര കളത്തിലെത്തി. നേടിയത് 18  വിക്കറ്റുകള്‍. എക്കണോമി 6.36 ആണ്. ഗോട്ട് സ്റ്റഫ്. മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത ഒന്ന്. മധ്യ ഓവറുകളിലെ ബുമ്രയുടെ എക്കണോമി അഞ്ചിലും താഴെയാണ്. പല സീസണുകളിലായി തുടരുന്ന കൃത്യത. മുംബൈയുടെ പ്ലേയിങ് ഇലവനിലെ സ്ഥിരസാന്നിധ്യമായതിന് ശേഷം ഒരു സീസണിലെ ബുമ്രയുടെ ഏറ്റവും മോശം എക്കണോമി പോലും 7.8 ആണ്, അതും 2016ല്‍. 

Must See