പകരത്തിന് പകരം, ഒരു വര്‍ഷത്തിനിടെ അഞ്ച് കൊലപാതകം; വെട്ടിനുറുക്കിയ മനുഷ്യശരീരം കണ്ട് ഞെട്ടി ഒരു ഗ്രാമം
തമിഴ്‌നാട്ടിലെ മുരുകള്‍കുറിച്ചി ഗ്രാമത്തില്‍ രണ്ട് കുടുംബങ്ങള്‍ തമ്മില്‍ പരസ്പരം കൊന്ന് കൊലവിളി നടത്തുന്ന കാഴ്ചയാണ് ഒരു വര്‍ഷമായി തുടരുന്നത്. രണ്ട് പേര്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് അതിദാരുണമായ കൊലപാതകങ്ങള്‍ അരങ്ങേറുന്നത്. ഇതുവരെ നടന്നത് അഞ്ച് കൊലപാതകം. കാണാം കേസ് ഡയറി.