userpic
user icon

ഉന്നംപിഴക്കാതെ വെടിവയ്ക്കും,ആനക്കൊമ്പും ശില്‍പ്പങ്ങളും വിദേശത്തേക്ക്; വിവാദമായ കേസിന്റെ ഓര്‍മ്മപ്പെടുത്തല്‍

Anit Vadayil  | Updated: Jun 9, 2020, 3:36 PM IST

സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ വിവാദമായ ഇടമലയാര്‍ ആനവേട്ട കേസില്‍ പിടിയിലായത് അമ്പതോളം പ്രതികളാണ്. മൂവായിരം പേജുമായി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കൊല്‍ക്കത്ത തങ്കച്ചി എന്നറിയപ്പെടുന്ന സിന്ധുവിനെയും ഭര്‍ത്താവ് സുധീഷ് ചന്ദ്രബാബു എന്നിവരെ പിടികൂടിയത് അന്വേഷണ സംഘത്തിന്റെ മികവായിരുന്നു. അതേസമയം, വനംവകുപ്പ് അധികാരികളുടെ മൂക്കിന് താഴെ നടന്ന സംഭവം ഉദ്യോഗസ്ഥര്‍ അറിഞ്ഞപ്പോഴേക്കും ഏറെ വൈകിയിരുന്നു. ഇതേ അനാസ്ഥയാണ് പാലക്കാട് പിടിയാന ചരിഞ്ഞ സംഭവത്തിലുമുണ്ടായത്. വിവാദമായ ആനവേട്ട കേസിന്റെ ഓര്‍മ്മപ്പെടുത്തല്‍.
 

Must See