userpic
user icon

SAP പഠിക്കാം, അക്കൗണ്ടിങ്ങിൽ ഏറ്റവും മികച്ച ജോലി നേടാം

Jithin SR  | Updated: Jun 23, 2022, 11:29 PM IST

കൊമേഴ്സ് ഡിഗ്രി കൊണ്ടുമാത്രം ഇക്കാലത്ത് നല്ലൊരു ജോലി ഉറപ്പിക്കാനാകില്ല. അക്കൗണ്ടിങ് മേഖലയിൽ മികച്ച തൊഴിലവസരങ്ങൾ ആഗ്രഹിക്കുന്നവർക്ക് ഒഴിച്ചുകൂടാനാകാത്ത കോഴ്സാണ് എസ്.എ.പി (SAP). പ്രൊഫഷണൽ സ്കിൽ വികസിപ്പിക്കാൻ അത്യാവശ്യമായ SAP, TallyPrime, Peachtree Sage 50, QuickBooks തുടങ്ങിയ സോഫ്റ്റ് വെയറുകളുടെ ഏറ്റവും പുതിയ പതിപ്പിൽ സെൻട്രൽ, ഡയറക്റ്റ് സർട്ടിഫിക്കേഷൻ ഉറപ്പാക്കുകയാണ് ജി-ടെക് കമ്പ്യൂട്ടർ എജ്യുക്കേഷൻ നൽകുന്ന കോഴ്സുകൾ. കൂടുതൽ അറിയാൻ https://bit.ly/3yePyw7 ലിങ്കിൽ ക്ലിക്ക് ചെയ്യുക. 

Video Top Stories

Must See