Mar 11, 2020, 3:23 PM IST
ചാനലുകളുടെ സംപ്രേഷണാവകാശം വിലക്കിയ നടപടി നിയമങ്ങളുടെ ദുരുപയോഗമാണെന്നും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിൻമേലുള്ള കടന്നു കയറ്റമാണെന്നും കാട്ടി അഡ്വ. ഹരീഷ് വാസുദേവനാണ് ഹർജി നൽകിയത്.
Mar 10, 2020, 9:42 AM IST
കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യന്‍ മാധ്യമചരിത്രത്തിലെ തന്നെ അപൂര്‍വമായ കറുത്ത വെള്ളിയായിരുന്നു. ഏത് കാടന്‍ നിയമം നടപ്പാക്കുമ്പോഴും പുലര്‍ത്തേണ്ട സാമാന്യ നീതി ഏഷ്യാനെറ്റ് ന്യൂസിന് നിഷേധിക്കപ്പെടുകയായിരുന്നു. മാധ്യമവിലക്ക് അറിയിച്ചുള്ള ഉത്തരവില്‍ വാര്‍ത്താവിനിമയ മന്ത്രാലയം പറഞ്ഞ കാരണങ്ങളും അവയുടെ വിശദീകരണവുമായി 'വാര്‍ത്തയ്ക്കപ്പുറ'ത്തില്‍ വിനു വി ജോണ്‍.
Mar 8, 2020, 12:05 AM IST
ദില്ലി റിപ്പോർട്ടിംഗിൽ ഏഷ്യാനെറ്റ് ന്യൂസിന് നേരിടേണ്ടി വന്നതെന്ത്? മാധ്യമവിലക്കിൽ ഏഷ്യാനെറ്റ് ന്യൂസിന് പറയാനുള്ളതിതാണ്. 'കവർ സ്റ്റോറി'യിലൂടെ എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ എഴുതുന്നു.