Oct 18, 2025, 10:59 PM IST
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് നമ്മുടെ ഭക്ഷണ ക്രമീകരണത്തിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. മഴക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇതാണ്.
Oct 18, 2025, 10:40 PM IST
ജനാധിപത്യ രാജ്യത്ത്, സംസ്ഥാന സർക്കാരും അതിന്റെ നിയമ നിർവ്വഹണ സംവിധാനങ്ങളും ഒരു പൗരന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ അവരിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിക്കണമെന്നും സാമൂഹിക സമ്മർദ്ദങ്ങൾക്ക് വഴങ്ങി സ്വാതന്ത്ര്യം പരിമിതപ്പെടുത്തരുതെന്നും അലഹബാദ് ഹൈക്കോടതി
Oct 18, 2025, 10:31 PM IST
വസ്ത്രങ്ങൾ എപ്പോഴും അഴുക്കില്ലാതെ തിളക്കമുള്ളതായിരിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. എന്നാൽ എത്രയൊക്കെ സൂക്ഷിച്ചാലും ചിലപ്പോൾ വസ്ത്രങ്ങളിൽ കറപറ്റുന്നു. വസ്ത്രത്തിൽ പറ്റിപ്പിടിച്ച കറ നീക്കം ചെയ്യാൻ ഇങ്ങനെ ചെയ്യൂ.
Oct 18, 2025, 10:26 PM IST
മോഹൻലാലിന്റെ സാന്നിദ്ധ്യത്തില്‍ തന്നെയായിരുന്നു ടാസ്‍ക്.
Oct 18, 2025, 9:40 PM IST
വെടിനിർത്തൽ ധാരണയ്ക്ക് ശേഷം ഇസ്രയേൽ സൈനികർ ഭാഗമായ ഏറ്റവും മാരകമായ ആക്രമണമാണ് സെയ്തൂൺ മേഖലയിലുണ്ടായതെന്നാണ് പുറത്ത് വരുന്ന വിവരം.
Oct 18, 2025, 9:20 PM IST
കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കോഴിക്കോട് പുല്ലാളൂർ പറപ്പാറ ചെരച്ചോറമീത്തൽ സുനീറയാണ് മരിച്ചത്
Oct 18, 2025, 9:18 PM IST
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് മുട്ട. ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ മുട്ട പെട്ടെന്നു കേടുവരുന്നു. മുട്ട ദിവസങ്ങളോളം കേടുവരാതിരിക്കാൻ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
Oct 18, 2025, 8:54 PM IST
ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള ആൻഡ്രൂ രാജകുമാരന്റെ അടുപ്പം വിവാദമായതിന് പിന്നാലെ കടുത്ത സമ്മർദ്ദത്തിലായിരുന്നു ചാൾസ് രാജാവിന്റെ സഹോദരൻ
Oct 18, 2025, 8:24 PM IST
ഉപയോഗിക്കുന്നതിന് അനുസരിച്ച് ഉപകരണങ്ങളുടെ തിളക്കം നഷ്ടപ്പെടുന്നു. എന്നാൽ ശരിയായ രീതിയിൽ വൃത്തിയാക്കി ഉപയോഗിച്ചാൽ ഉപകരണങ്ങളിലെ തിളക്കം നിലനിർത്താൻ സാധിക്കും. ഇങ്ങനെ ചെയ്തു നോക്കൂ.
Oct 18, 2025, 7:53 PM IST
സംസ്ഥാനത്ത് തുലാമഴയെ തുടര്‍ന്ന് നാശനഷ്ടം. മലയോര മേഖലയിൽ കനത്ത നാശമാണ് ഇന്നലെ രാത്രിയിലെ തുലാമഴ വരുത്തിയത്
Oct 18, 2025, 7:51 PM IST
സ്ത്രീകളുടെ തല മുതൽ കാൽ വരെ ശരീരം മുഴുവൻ മൂടുന്ന വസ്ത്രമായ ബുർഖയും കണ്ണുകൾക്ക് ചുറ്റും ഇടമുള്ള മുഴുവൻ മുഖവും കാണുന്ന ഇസ്ലാമിക മൂടുപടമായ നിഖാബും പോലുള്ള വസ്ത്രങ്ങൾ മിക്ക പൊതുസ്ഥലങ്ങളിലും ധരിക്കുന്നതിന് നിരോധനം ബാധകമാവും.
Oct 18, 2025, 7:31 PM IST
ഗ്യാസ് സ്റ്റൗവിന്റെ ഉപയോഗം വർധിച്ചതിന് അനുസരിച്ച് അപകടങ്ങളും കൂടുകയാണ്. ശരിയായ രീതിയിൽ ഇത് ഉപയോഗിച്ചില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാവാം. അടുക്കളയിൽ ഗ്യാസ് ലീക്ക് ചെയ്താൽ നിങ്ങൾ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
Oct 18, 2025, 7:08 PM IST
പന്തളത്ത് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സംഗമത്തിന്‍റെ സമാപന സമ്മേളനത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
Oct 18, 2025, 7:03 PM IST
യുഡിഎഫിന്റെ ലക്ഷ്യം രാഷ്ട്രീയ അട്ടിമറിയാണ്. എൽഡിഎഫ് സർക്കാരിന് കീഴിൽ വിശ്വാസികൾ സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Oct 18, 2025, 6:27 PM IST
മഴക്കാലമായാൽ ഇഴജന്തുക്കളുടെ ശല്യം വർധിക്കുന്നു. തണുപ്പിൽ നിന്നും രക്ഷനേടാൻ ഇവ വീടിനുള്ളിലേക്കും സുരക്ഷിതമായി ഇരിക്കാൻ കഴിയുന്ന സ്ഥലങ്ങളിലൊക്കെയും എത്തുന്നു. അതിനാൽ തന്നെ പാമ്പ് കടിയിൽ നിന്നും സുരക്ഷിതമായിരിക്കാൻ ഇങ്ങനെ ചെയ്യൂ.