Sep 22, 2022, 6:11 AM IST
യാത്രയിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്നും , ജനങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾക്കും രാഹുൽ മറുപടി പറയണം എന്നും ടോം വടക്കൻ പറഞ്ഞു.
Jun 6, 2021, 4:21 PM IST
ഓക്സിജൻ ആവശ്യങ്ങൾക്ക് ദില്ലി സർക്കാരിന് കേരളത്തിന്റെ സഹായം സ്വീകരിക്കാമെന്നും എന്നാൽ ഭരണഘടന അംഗീകരിച്ച മലയാളത്തെ തള്ളിപ്പറഞ്ഞത് വിരോധാഭാസമാണെന്നും ടോം വടക്കൻ
Mar 14, 2020, 9:52 AM IST
കാഴ്ചപ്പാടും ആക്ഷൻ പ്ലാനും ഉള്ള പാര്‍ട്ടിക്കൊപ്പം ചേര്‍ന്നിട്ട് ഒരു വര്‍ഷമായെന്നാണ് ടോം വടക്കൻ ഓര്‍മ്മിപ്പിക്കുന്നത്.
Mar 29, 2019, 1:04 PM IST
ബിജെപി തനിക്ക് ലോക്സഭ സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും അത് താന്‍ നിരസിച്ചതായി ബിജെപിയില്‍ അടുത്തിടെ ചേര്‍ന്ന മുന്‍ എഐസിസി വക്താവ് ടോം വടക്കന്‍. എന്നാല്‍ ഏത് സീറ്റാണ്
Mar 21, 2019, 8:54 PM IST
കൊല്ലം സീറ്റില്‍ ടോം വടക്കന്‍ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും കെ വി സാബുവിന്‍റെ പേരാണ് ഒടുവില്‍ പ്രഖ്യാപിച്ചത്. ഇതോടെ ആ സീറ്റും നഷ്ടമായി.
Mar 20, 2019, 6:20 PM IST
അമ്മയോ മകനോ മകളോ അറിയാതെ ഇലയനങ്ങാത്ത പാർട്ടിയിൽ മൂന്നുപേർക്കും പദവികൾ വന്നപ്പോൾ ഏത് അധികാര കേന്ദ്രത്തിലാണ് സംരക്ഷണം കിട്ടുക എന്ന് വടക്കൻജിക്ക് അറിയാതെയും പോയി. അമ്മ ഇപ്പോൾ സജീവമല്ല. മകനുമായി അത്ര അടുപ്പമില്ല. മകനുമായി അടുപ്പമുണ്ടാക്കാൻ നോക്കിയതുമില്ല. അതാണ് ടോം വടക്കന് പറ്റിയ അമളി.
Mar 20, 2019, 10:32 AM IST
കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ നിലനിന്ന ആശയക്കുഴപ്പത്തിനൊടുവില്‍ പത്തനംതിട്ടയില്‍ കെ സുരേന്ദ്രനെയും ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനെയും മത്സരിപ്പിക്കാന്‍ ധാരണ. എറണാകുളത്ത് അല്‍ഫോണ്‍സ് കണ്ണന്താനവും കൊല്ലത്ത് ടോം വടക്കനും മത്സരിച്ചേക്കും.
Mar 18, 2019, 1:11 PM IST
കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് വരുകയാണെന്ന് ശ്രീധരൻ പിള്ള. കെപിസിസി നിർവാഹക സമിതിയിൽപ്പെട്ടവർ ഉടൻ ബിജെപിയിൽ ചേരുമെന്നും ശ്രീധരൻപിള്ള
Mar 18, 2019, 12:45 PM IST
ബിജെപിയിലേക്കുള്ള തന്റെ പ്രവേശനം ഒരു അജണ്ടയുടെയും പുറത്തുള്ളതല്ലെന്ന് ടോം വടക്കന്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയുമായി ടോം വടക്കന്‍ ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി.
Mar 18, 2019, 11:20 AM IST
ഒരു ഉപാധിയും ഇല്ലാതെയാണ് ബിജെപിയിലേക്ക് വന്നതെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാൽ സ്ഥാനാര്‍ത്ഥിയാകുന്നതിൽ എതിര്‍പ്പില്ലെന്നും ടോം വടക്കൻ
Mar 17, 2019, 3:12 PM IST
ബിജെപിയുമായി സഹകരിച്ചാല്‍ ബിഡെജെഎസിനായി മാറ്റിവെച്ച എറണാകുളം സീറ്റ് കെ വി തോമസിന് ബിജെപി നല്‍കിയേക്കും. ടോം വടക്കന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ഇതിനായി ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.
Mar 17, 2019, 2:14 PM IST
സോണിയ ഗാന്ധി വരച്ച വരയിൽ കെ വി തോമസ് വരും. മാനസിക പ്രയാസം മുലമാണ് അദ്ദേഹം ഇന്നലെ നേതൃത്വത്തിനെതിരെ പ്രതികരിച്ചതെന്നും കെ സുധാകരൻ പറഞ്ഞു.
Mar 16, 2019, 11:38 PM IST
കുഞ്ഞമ്മയും ചിറ്റപ്പനും പിന്നെ ടോം വടക്കനും ബിജെപിയിൽ |കവർ സ്റ്റോറി
Mar 16, 2019, 11:32 AM IST
ടോം വടക്കന്‍ മത്സരിക്കണോ എന്ന് കേന്ദ്ര കമ്മിറ്റി തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. കേരളഘടകം നല്‍കിയ പട്ടികയില്‍ വടക്കന്റെ പേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Mar 16, 2019, 11:02 AM IST
വടക്കൻ മത്സരിക്കുന്നത് തീരുമാനിക്കേണ്ടത് ബിജെപി കേന്ദ്രനേതൃത്വമാണെന്ന് ശ്രീധരൻപിള്ള. പിള്ളയും സുരേന്ദ്രനും വിജയസാധ്യതയുള്ള സീറ്റ് ഉന്നമിട്ടാണ് ദില്ലിയിൽ തുടരുന്നത്.