Sep 24, 2020, 8:15 PM IST
ലോകത്തെല്ലായിടത്തും ജനസംഖ്യ കൂടുമ്പോള്‍ മണ്‍റോ തുരുത്തില്‍ ജനസംഖ്യ കുറയുന്നു. 2001ല്‍ 10013 ആയിരുന്നു ജനസംഖ്യ. 2011 ആയപ്പോള്‍ ജനസംഖ്യ 9440 ആയി കുറഞ്ഞു. ആളുകള്‍ സ്വന്തം വീട് വിട്ട് പോവുകയാണിവിടെ. അതെന്തുകൊണ്ടാകാം?
Nov 1, 2019, 1:44 PM IST
കുറേ മനുഷ്യർ താമസിച്ചിരുന്ന ഒരു ദ്വീപാണ് കൊല്ലം ജില്ലയിലെ മൺറോ തുരുത്ത്. ജനിച്ച മണ്ണ് ഉപേക്ഷിച്ച് നാടുവിട്ട് പോവുകയാണ് അവിടെയുള്ള മനുഷ്യർ. കാരണം അവിടെ വീടും, ഭൂമിയും താഴുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് ഓൺലൈൻ വെബ് ഡോക്യുമെന്ററി Sinking Island.