Apr 20, 2022, 8:20 PM IST
ഇടതുകക്ഷികൾ ഒഴികെയുള്ള പാർട്ടികൾ കരുതലോടെയാണ് പ്രതികരിക്കുന്നത്. കലാപകാരികളെ പ്രതിപക്ഷം സഹായിക്കുന്നു എന്ന വാദം ഉയർത്തി രാഷ്ട്രീയ നേട്ടത്തിനാണ് ബിജെപി ശ്രമം
Apr 20, 2022, 8:44 AM IST
പ്രതികൾക്ക് ആയുധങ്ങൾ നൽകിയ ആളെയാണ് ഏറ്റുമുട്ടലിനൊടുവിൽ പിടികൂടിയത്. ഇയാൾക്കെതിരെ അറുപതോളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. നേരത്തെ അറസ്റ്റിലായവരിൽ അഞ്ച് പേർക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി.
Apr 19, 2022, 9:06 PM IST
ആക്രമണത്തിന് പിന്നിൽ പാക് ചാരസംഘടനയ്ക്ക് പങ്കുണ്ടെന്ന ആരോപണവുമായി ബിജെപി എംഎൽഎ നന്ദകിഷോർ ഗുർജ്ജർ രംഗത്തെത്തി
Apr 19, 2022, 8:31 PM IST
കഴിഞ്ഞ ദിവസം എഎപിക്കെതിരെ മനോജ് തിവാരി രംഗത്തെത്തിയിരുന്നു. ആം ആദ്മി പാർട്ടിയെ കലാപ ഫാക്ടറി എന്നാണ് ബിജെപി വിശേഷിപ്പിച്ചത്.
Apr 19, 2022, 12:09 PM IST
സംഭവത്തിൽ വി എച്ച് പി ക്കെതിരെ എടുത്തിരിക്കുന്ന കേസ് വ്യാജമെന്ന് സംഘടന പറഞ്ഞു. അനുവാദത്തോടെയാണ് റാലി നടത്തിയതെന്നും വിഎച്ച് പി പറയുന്നു. ആക്രമണത്തിന് പിന്നിൽ പാക് ചാരസംഘടനയ്ക്ക് പങ്കുണ്ടെന്ന ആരോപണവുമായി ബിജെപി എംഎൽഎ നന്ദകിഷോർ ഗുർജ്ജർ രംഗത്തെത്തി.
Apr 16, 2022, 10:58 PM IST
നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആക്രമണത്തിന് ആരെങ്കിലും മുതിർന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും ദില്ലി പൊലീസ് സ്പെഷ്യല്‍ സി പി ദിപേന്ദ്ര പതക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Apr 16, 2022, 8:55 PM IST
എല്ലാവരും സമാധാനം പാലിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിനാണ് ദില്ലിയുടെ സുരക്ഷണ ചുമതലയെന്നും അദ്ദേഹം പറഞ്ഞു
Jan 27, 2021, 9:49 AM IST
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന കർഷകരോടുള്ള കേന്ദ്രത്തിന്റെ ഉദാസീന നിലപാടിനെ മമത വിമർശിച്ചു...
Sep 24, 2020, 10:27 AM IST
ഫെബ്രുവരിൽ നടന്ന മഹിള ഏകതാ യാത്ര ദില്ലി കലാപത്തിന്റെ ഒരുക്കമായിരുന്നുവെന്നും ആനി രാജ ഉൾപ്പെടെയുള്ളവർ അംഗങ്ങളായ ദില്ലി പ്രൊട്ടസ്റ്റ് ഗ്രൂപ്പിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു
Sep 13, 2020, 3:38 PM IST
ദില്ലി കലാപത്തിലെ കുറ്റപത്രത്തില്‍ പേര് ചേര്‍ത്തത് രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കലാപത്തിന് പിന്നില്‍ വിദ്വേഷപ്രചാരകരാണ്. ഇവര്‍ക്കെതിരെ എന്ത് നടപടിയാണെടുത്തതെന്നും യെച്ചൂരി ചോദിച്ചു.
Aug 22, 2020, 6:54 PM IST
പുസ്തകവുമായി ബന്ധപ്പെട്ട് രചയിതാവ് മോണിക്കാ അറോറ സംഘടിപ്പിച്ച പരിപാടിയിൽ കലാപത്തിൽ ആരോപണം നേരിടുന്ന ബിജെപി നേതാവ് കപിൽ മിശ്ര അതിഥിയായി പങ്കെടുത്തത് വിവാദമായിരുന്നു
May 30, 2020, 10:37 PM IST
വിവാഹത്തിനായി 30 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് ഇസ്രതിന്റെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം കോടതി നിരസിച്ചു.
May 24, 2020, 8:42 AM IST
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ടാണ് പിടിയിലായത്. കലാപവുമായി ബന്ധപ്പെട്ട് നേരത്തെ ജാമിയ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
May 21, 2020, 2:29 PM IST
ജാമിയ സംഘർഷവുമായ ബന്ധപ്പെട്ട കേസിൽ റിമാന്റിലായിരുന്ന ആസിഫ് ഇഖ്ബാൽ തൻഹയുടെ പേരിൽ കലാപ കേസ് കൂടി രേഖപ്പെടുത്തുകയായിരുന്നു. ആസിഫ് ഇഖ്ബാൽ കലാപത്തിന് ഗൂഡാലോചന നടത്തിയെന്നാണ് ആരോപണം.
May 18, 2020, 8:32 AM IST
ജാമിയ മിലിയ സര്‍വകലാശാലയിലെ മൂന്നാം വര്‍ഷം പേര്‍ഷ്യന്‍ ഭാഷാ വിദ്യാര്‍ഥിയായ തന്‍ഹ എസ്ഐഒയില്‍ സജീവ അംഗമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയിലെ സുപ്രധാന അംഗം കൂടിയായ തന്‍ഹ ദില്ലിയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച പ്രധാനികളില്‍ ഒരാളാണ് എന്നാണ് പൊലീസ് ഭാഷ്യം.