Aug 25, 2025, 10:33 AM IST
യുട്യൂബിലെ വൈറൽ വീഡിയോയിൽ പ്രേരിതമായി വനമേഖലയിൽ ജീവിച്ച് അതിജീവന പാഠങ്ങൾ ലഭിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് കൗമാരക്കാരനും ബന്ധുക്കളും മരണപ്പെടുന്നത്
Aug 8, 2025, 5:52 PM IST
അമേരിക്കയിൽ കൊവിഡിൻ്റെ നിംബസ്, സ്ട്രാറ്റസ് വകഭേദങ്ങൾ വ്യാപിക്കുന്നു
Jul 5, 2025, 11:41 AM IST
റിയോ തത്സുകിയുടെ സ്വപ്ന പ്രവചനങ്ങളുടെ പിന്നാലെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ഓടിയത്. എന്തായിരുന്നു ആ ആശങ്കയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം.
Jun 16, 2025, 11:05 AM IST
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 11 പേര്‍ മരിച്ചതില്‍ ഏഴും കേരളത്തില്‍. സംസ്ഥാനത്തെ കേസുകൾ 1920 ആയി കുറഞ്ഞു.
Jun 15, 2025, 9:23 PM IST
വെള്ളിയാഴ്ച പ്രസവത്തിനായി എത്തിയ യുവതി ശനിയാഴ്ചയാണ് ഒരു കുഞ്ഞിന് ജന്മം നല്‍കിയത്.
Jun 11, 2025, 12:41 PM IST
രാജ്യത്ത് കൊവിഡ് 19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി.
Jun 6, 2025, 4:44 PM IST
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടന്നു. 24 മണിക്കൂറിനിടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ 498 പേരുടെ വർദ്ധനയാണ് രേഖപ്പെടുത്തിയത്.
Jun 6, 2025, 10:21 AM IST
24 മണിക്കൂറിനിടെ നാല് കൊവിഡ് മരണവും രാജ്യത്ത് സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചു.
Jun 5, 2025, 11:53 AM IST
രാജ്യത്ത് 24 മണിക്കൂറിനിടെ 564 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു
Jun 5, 2025, 9:52 AM IST
രാജ്യവ്യാപകമായി ഇന്ന് മോക്ഡ്രില്ലുകൾ നടക്കും. ആശുപത്രികളിലെ തയാറെടുപ്പ്, ഓക്സിജൻ സപ്ലൈ, അവശ്യമരുന്നുകളുടെ ലഭ്യത, വെന്‍റിലേറ്ററുകളുടെ ലഭ്യത എല്ലാം പരിശോധിക്കും
Jun 4, 2025, 2:21 PM IST
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് കഴിക്കേണ്ട എട്ട് പഴങ്ങൾ.
Jun 3, 2025, 10:30 AM IST
രാജ്യത്തെ കൊവിഡ് കേസുകൾ 4026 ആയി ഉയർന്നു. കൊവിഡ് ബാധിച്ച് അഞ്ച് പേർ മരിച്ചു.
Jun 3, 2025, 9:02 AM IST
രാജ്യത്തെ കൊവിഡ് കേസുകളിൽ 35 ശതമാനവും കേരളത്തിലാണ്. ലക്ഷണങ്ങളോടെ ആശുപത്രിയിൽ എത്തുന്നവർക്ക് ആന്‍റിജൻ ടെസ്റ്റ് ചെയ്യണമെന്നാണ് നിര്‍ദേശം
Jun 3, 2025, 5:58 AM IST
ആകെ രോഗികളില്‍ 297 പേര്‍ വീടുകളില്‍ തന്നെയാണ് കഴിയുന്നത്. 14 പേരാണ് ആശുപത്രികളില്‍.
Jun 2, 2025, 12:43 PM IST
അതേസമയം, രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുകയാണ്. ജെഎൻയു സർവകലാശാലയിൽ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മാർഗനിർദേശങ്ങൾ പുറത്തിറക്കി.