Oct 9, 2025, 8:27 PM IST
അമേരിക്കയിലെ കാലിഫോർണിയയിലെ സൊനോമ കൗണ്ടിയിൽ കോവിഡ് വ്യാപനവും പനി സീസണും കാരണം മാസ്ക് വീണ്ടും നിർബന്ധമാക്കി. പുതിയ എക്സ് എഫ് ജി വകഭേദം പടരുന്ന സാഹചര്യത്തിൽ, ഈ വരുന്ന നവംബർ ഒന്ന് മുതൽ 2026 മാർച്ച് 31 വരെയാണ് ഉത്തരവ്.
Sep 30, 2025, 8:32 PM IST
കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യയിലേക്കുള്ള ചൈനീസ് ഉത്പന്നങ്ങളുടെ കയറ്റുമതി റെക്കോര്‍ഡ് നിലയിലെത്തി. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള വില്‍പന ഈ വര്‍ഷം പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണ്
Sep 30, 2025, 11:16 AM IST
2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ സന്ദർശിച്ച സ്മാരകമായി താജ്മഹൽ. ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 6.26 ദശലക്ഷം ആഭ്യന്തര സന്ദർശകരും 6,45,000 വിദേശികളും ഇവിടെയെത്തി.
Sep 27, 2025, 11:16 AM IST
എല്ലാ വർഷവും സെപ്റ്റംബർ 27-ന് ആചരിക്കുന്ന ലോക ടൂറിസം ദിനം, ടൂറിസത്തിന്റെ സാമൂഹിക-സാമ്പത്തിക പ്രാധാന്യം ഓർമ്മിപ്പിക്കുന്നു. 'ടൂറിസം ആൻഡ് സസ്‌റ്റൈനബിൾ ട്രാൻസ്ഫോർമേഷൻ' എന്നതാണ് ഈ വർഷത്തെ തീം.
Sep 21, 2025, 11:59 PM IST
കൊവിഡ്-19 വ്യാപനത്തിന്റെ ആദ്യഘട്ടത്തിലെ വിവരങ്ങൾ റിപ്പോർട്ട് ചെയ്തതിന് ജയിലിലടച്ച ചൈനീസ് മാധ്യമപ്രവർത്തക ഷാങ് സാൻ-ന് നാല് വർഷം കൂടി തടവ് ശിക്ഷ. കലഹമുണ്ടാക്കുകയും പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു' എന്ന കുറ്റം ചുമത്തിയാണ് അവരെ വീണ്ടും തടവിലിട്ടത്.
Sep 20, 2025, 8:47 AM IST
സൗഭാഗ്യ വെങ്കിടേഷിന്‍റെ ഭർതൃസഹോദരന്‍റെ ഭാര്യ വിദ്യ അനാമിക മകളെക്കുറിച്ച് പങ്കുവെച്ച വൈകാരികമായ കുറിപ്പ് ശ്രദ്ധ നേടുന്നു.
Sep 3, 2025, 10:44 AM IST
ഗവേഷണത്തെയും ശാസ്ത്രത്തെയും മാറ്റി നിര്‍ത്തി വാക്സിന്‍ വിരുദ്ധരെ ആരോഗ്യ രംഗത്തേക്ക് തിരുകിക്കയറ്റാനാണ് ട്രംപിന്‍റെ ശ്രമം. ഇത് അമേരിക്കയില്‍ ഉണ്ടാക്കാന്‍ പോകുന്ന പ്രശ്നങ്ങൾ…. വായിക്കാം ലോകജാലകം.
Aug 25, 2025, 10:33 AM IST
യുട്യൂബിലെ വൈറൽ വീഡിയോയിൽ പ്രേരിതമായി വനമേഖലയിൽ ജീവിച്ച് അതിജീവന പാഠങ്ങൾ ലഭിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് കൗമാരക്കാരനും ബന്ധുക്കളും മരണപ്പെടുന്നത്
Aug 8, 2025, 5:52 PM IST
അമേരിക്കയിൽ കൊവിഡിൻ്റെ നിംബസ്, സ്ട്രാറ്റസ് വകഭേദങ്ങൾ വ്യാപിക്കുന്നു
Aug 4, 2025, 1:14 PM IST
Jul 10, 2025, 12:47 PM IST
ദില്ലി കേന്ദ്രമാക്കിയുള്ള ആരോഗ്യ ഗവേഷണ സ്ഥാപനവുമായി ചേർന്ന് പഠനം നടത്തുന്നുവെന്നായിരുന്നു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്ത.
Jul 5, 2025, 11:41 AM IST
റിയോ തത്സുകിയുടെ സ്വപ്ന പ്രവചനങ്ങളുടെ പിന്നാലെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ഓടിയത്. എന്തായിരുന്നു ആ ആശങ്കയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം.
Jul 5, 2025, 11:36 AM IST
ബിന്ദുവിന്റെ മരണത്തിന് ഉത്തരവാദി സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സൂംബ വിവാദത്തിൽ അധ്യാപകനെ സസ്പെന്റ് ചെയ്തതിനെതിരെയും പ്രതികരണം.
Jul 4, 2025, 9:49 AM IST
കൊവിഡ് വാക്സിൻ വികസനത്തിലെ ശാസ്ത്രത്തെ ചോദ്യം ചെയ്ത കിരൺ മജുംദാർ-ഷായെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിമർശിച്ചു.
Jun 16, 2025, 11:05 AM IST
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 11 പേര്‍ മരിച്ചതില്‍ ഏഴും കേരളത്തില്‍. സംസ്ഥാനത്തെ കേസുകൾ 1920 ആയി കുറഞ്ഞു.