Follow us on
pavithra.d@asianetnews.in
ഒരു പെണ്‍കുട്ടി ജീന്‍സും ഷര്‍ട്ടും ധരിച്ചാല്‍ അത് ആണ്‍കുട്ടികളെപ്പോലെ നടക്കുകയാണെന്ന് പറയുന്നത് എന്തുകൊണ്ടാണ്?
ഇങ്ങള് പോന്നോളീ...;കലോത്സവത്തിന് കോഴിക്കോടെത്തുന്നവരെ സ്വീകരിക്കാൻ മിഠായിത്തെരുവ് റെഡി!
മലയാളി പൊളിയല്ലേ! ചില മനുഷ്യർക്കായി നാം ഒത്തൊരുമിച്ച് നിന്ന നിമിഷങ്ങൾ, 2022 കടന്നുപോകുമ്പോൾ ഇതും മനസിലോർക്കാം....
പേവിഷബാധ: രോഗലക്ഷണങ്ങൾ എന്തൊക്കെ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ, കാണാം പ്രപഞ്ചവും മനുഷ്യനും
ഓണവിഭവങ്ങൾ ഒരുക്കാനുള്ള ഉത്രാടപ്പാച്ചിൽ; തിക്കും തിരക്കുമായുള്ള പഴയകാലത്തെ ഉത്രാടപ്പാച്ചിൽ, ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈബ്രറി ശേഖരത്തിൽ നിന്നുള്ള പഴയ കാഴ്ചകളിലേക്ക്
'വില കൂടിയെങ്കിലും ഒന്നും വാങ്ങാതിരിക്കാൻ പറ്റില്ലല്ലോ'; പച്ചക്കറികൾക്കും അവശ്യസാധനങ്ങൾക്കും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉണ്ടായത് വൻ വിലവർധന..
'ഓണം തരക്കേടില്ല, പക്ഷേ മഴയാണ് പറ്റിച്ചത്'; രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഓണം പൊടിപൊടിക്കാനുള്ള തിരക്കിലാണ് കച്ചവടക്കാരും , കോഴിക്കോട് പാളയം മാർക്കറ്റിൽ നിന്നുള്ള കാഴ്ചകൾ
ഇനി അതിരില്ലാത്ത ആഘോഷം! ഓണം വാരാഘോഷത്തിന് തുടക്കമായി
ഇവിടെ മലയാളികൾ മാത്രമല്ല ഓണമാഘോഷിക്കുന്നത്! കന്നഡ ഗ്രാമത്തിലെ കർഷകരും ഓണാഘോഷത്തിൽ
കരുവന്നൂരുകാർക്ക് ഇത്തവണ കണ്ണീരോണം;നിക്ഷേപ തട്ടിപ്പിന് ഇരയായവരെ കണ്ട് മാവേലി
ദില്ലിയിലും ഓണാഘോഷം പൊടിപൊടിയ്ക്കുന്നു; കേരള സ്കൂളിൽ കുട്ടികളുടെ മെഗാതിരുവാതിര
റോഡിന് നടുവിൽ പന്തുകളി, പുലികളി, കുമ്മാട്ടി, തുമ്പി തുള്ളൽ; പണ്ടത്തെ ഓണാഘോഷ കാഴ്ചകൾ! ഏഷ്യാനെറ്റ് ന്യൂസ് ആർക്കൈവ്സ്
ഇടതുകൈയുടെ പെരുവിരൽ നഷ്ടപ്പെട്ട, വലതുകൈ നിശ്ചലമാക്കിയ തിരുവോണം; ഓണക്കാലത്തിന്റെ മറക്കാത്ത ഓർമ്മകളും ഖാദിയുടെ ഓണവിശേഷങ്ങളുമായി ബോർഡ് ചെയർമാൻ പി ജയരാജൻ
4500 പേർക്ക് സദ്യ, 110 പൂക്കളം; ഓണം അടിച്ചുപൊളിക്കാൻ കോട്ടൺ ഹിൽ സ്കൂളിലെ വിദ്യാർത്ഥികൾ
പൂവ് മുതൽ പച്ചക്കറി വരെ ഇവരുടെ അധ്വാനം; അതിഥി തൊഴിലാളികളുടെ ഓണവിശേഷങ്ങളറിയാം
ഓണത്തിന് കുറഞ്ഞ വിലയിൽ പച്ചക്കറികൾ; ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന പച്ചക്കറി വണ്ടി വീടുകളിലേക്ക്
നഗരം നിറയെ ദീപാലങ്കാരം; ഓണത്തെ വരവേൽക്കാൻ അനന്തപുരി ഒരുങ്ങി, രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഓണം അടിപൊളിയാക്കാൻ നഗരവാസികൾ
വഞ്ചിപ്പാട്ടിന്റെ താളത്തിലെത്തുന്ന പള്ളിയോടങ്ങൾ; ആറന്മുള വള്ളസദ്യയുടെ രുചിപ്പെരുമ നേരിട്ടറിഞ്ഞ് മാവേലി
ശ്രീലങ്കയിലെ സംഭവങ്ങള്‍ ഇന്ത്യയ്ക്ക് എത്രത്തോളം മുന്നറിയിപ്പാണ്? ഇന്ത്യയിലെ സാമ്പത്തിക സാഹചര്യത്തെ ശ്രീലങ്കയുമായി താരതമ്യം ചെയ്യുന്നതില്‍ എന്തു കാര്യം? കാണാം ഇന്ത്യന്‍ മഹായുദ്ധം
ഒരിടവേളയ്ക്ക് ശേഷം സ്ഥിരതാമസത്തിനും പഠനത്തിനുമായി വിസ അനുവദിക്കുകയാണ് കാനഡ. അപേക്ഷ സമര്‍പ്പിച്ച് ആറ് മുതൽ 15 മാസത്തിനുള്ളിൽ വിസ അനുവദിക്കാനുള്ള സൗകര്യമാണ് ഇപ്പോള്‍ കാനഡ ഒരുക്കുന്നത്.
ന്യൂയോർക്ക്: ഇതാദ്യമായാണ് ട്രാക്ക് ആൻഡ് ഫീൽഡ് ലോക ചാമ്പ്യൻഷിപ്പിന്(2022 World Athletics Championships) അമേരിക്ക വേദിയാകുന്നത്. ഇരുന്നൂറ് രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തോളം കായിക പ്രതിഭകൾ അമേരിക്കയിലെ മനോഹര സംസ്ഥാനമായ ഓറിഗണിലെ(Oregon22) യൂജീനിൽ ഒരുമിക്കുമ്പോൾ കായിക ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം കുറിക്കുമെന്ന് തീർച്ച. ഇന്ത്യന്‍ പ്രതീക്ഷകളത്രയും ചുമലിലേറിയാണ് ജാവലിന്‍ താരം നീരജ് ചോപ്ര(Neeraj Chopra) അമേരിക്കയിലെത്തുക
ഇന്ന് ആവേശപ്പോരാട്ടം! സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 ഗ്രാന്റ് ഫിനാലെ ഇന്ന്. ശ്രേയ ഘോഷാല്‍ പ്രത്യേക അതിഥിയായി എത്തും.ഗ്രാന്റ് ഫിനാലെ വൈകീട്ട് ആറ് മണി മുതല്‍ ഏഷ്യാനെറ്റില്‍ തത്സമയം കാണാം
ബ്രിട്ടീഷ് സാമ്രാജ്യം വിറച്ച 5 ദിവസം-ഇന്ത്യന്‍ നാവിക കലാപം, സ്വാതന്ത്ര്യസ്പര്‍ശം | India@75
വിറ്റാമിന്‍ ഡിയുടെ പുതിയ ഉറവിടമായി ജനിതകവ്യതിയാനം വരുത്തിയ തക്കാളികള്‍; കാണാം പ്രപഞ്ചവും മനുഷ്യനും
1500 കോടിയുടെ മയക്കുമരുന്ന് വേട്ട, പാകിസ്ഥാൻ ബന്ധം സ്‌ഥിരീകരിച്ച് ഡിആർഐ, പ്രതിപ്പട്ടികയിൽ രണ്ട് മലയാളികൾ, ബോട്ടുകൾ ലക്ഷ്യം വച്ചത് ഇന്ത്യൻ തീരം
സംസ്‌ഥാനത്ത് പച്ചക്കറിക്ക് പൊള്ളുംവില, സെഞ്ച്വറി അടിച്ച് തക്കാളി, പയറിനും ബീൻസിനും ഇരട്ടിവില
അര്‍ബുദം ബാധിച്ച തന്റെ നായയെ ഒപ്പം കൂട്ടി ഈ യുവാവിന്റെ സഞ്ചാരം; 'മാഗി'യെയും ഒപ്പം കൂട്ടി രാജ്യം കറങ്ങാന്‍ രജത്
മഴ കാരണം മാറ്റിവച്ച തൃശ്ശൂർ പൂരം വെടിക്കെട്ട് തുടങ്ങി