userpic
user icon

Anooja Nazarudheen

anooja.zn@asianetnews.in

anooja Nazarudheen

Anooja Nazarudheen

anooja.zn@asianetnews.in

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റർ. കേരള സർവകലാശാലയിൽ നിന്ന് ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടി. കേരള, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്‍റര്‍ടെയ്‌ന്‍മെന്‍റ് , ആരോഗ്യം, ലൈഫ്സ്റ്റൈല്‍, ഫാഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 9 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവിൽ ന്യൂസ് സ്റ്റോറികള്‍, അഭിമുഖങ്ങൾ, വീഡിയോകൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇമെയില്‍: anooja.zn@asianetnews.in

  • Location: Thiruvananthapuram, in
  • Area of Expertise: News, Entertainment, Health, Fashion, Lifestyle
  • Language Spoken: Malayalam, English
mizhi designer boutique founder sonas success journey

രണ്ട് തയ്യൽ മെഷീനുമായി 'മിഴി' തുറന്ന സോന; ഇതൊരു സ്ത്രീ സംരംഭകയുടെ വിജയകഥ

Mar 8, 2025, 10:41 AM IST

വനിതാ ദിനത്തോടനുബന്ധിച്ച് 'ജിമിക്കി കമ്മല്‍' എന്ന പരിപാടിയില്‍ സംരംഭകയും ഫാഷന്‍ ഡിസൈനറും മിഴി ബുട്ടീക്കിന്‍റെ സ്ഥാപകയും കൂടിയായ സോനയുമായുള്ള അഭിമുഖം വായിക്കാം. 
 

Womens day 2025 raji first woman ksrtc driver in  trivandrum

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും; ആനവണ്ടിയുടെ അമരത്ത് 'രാജി'

Mar 8, 2025, 9:54 AM IST

സംസ്ഥാനത്തെ രണ്ടാമത്തെയും ജില്ലയിലെയും കാട്ടാക്കടയിലെയും ആദ്യത്തെയും ആനവണ്ടി വനിതാ ഡ്രൈവറായി രാജി ചരിത്രത്തിൽ ഇടം നേടുകയായിരുന്നു. ഈ വനിതാ ദിനത്തില്‍ രാജിയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം. 

JMI junior international model ishaan

ഫാഷന്‍ പാഷനാക്കിയ മിടുക്കന്‍; ഇന്‍റര്‍നാഷണല്‍ സെലിബ്രിറ്റി കിഡ് മോഡലായി 11കാരന്‍ ഇഷാന്‍

Oct 4, 2024, 11:42 AM IST

ജെഎംഐ ജൂനിയര്‍ മോഡല്‍ ഇന്‍റര്‍നാഷണല്‍ വേള്‍ഡ് ഫൈനല്‍ തായ്‌ലന്‍റ് വിന്നറാണ് ഇഷാന്‍ എം ആന്‍റോ. തിരുവനന്തപുരം ലക്കോള്‍ ചെമ്പക ഇടവക്കോട് സ്കൂളിലെ ആറാം ക്ലാസ് വ്യദ്യാര്‍ത്ഥിയാണ് ഇഷാന്‍ എം ആന്‍റോ. 

Weight Loss Stories Weight loss journey gokul lost 48 kg in eight months

ഭക്ഷണത്തില്‍ ഒരു പ്രധാന മാറ്റം, എട്ട് മാസം കൊണ്ട് കുറച്ചത് 48 കിലോ; വെയ്റ്റ് ലോസ് രഹസ്യം പങ്കുവച്ച് ഗോകുല്‍

Aug 24, 2024, 11:54 AM IST

126 കിലോ ഭാരം ഉണ്ടായിരുന്ന ഗോകുല്‍ വെറും എട്ട് മാസം കൊണ്ട് കുറച്ചത് 48 കിലോ ആണ്. ഇപ്പോള്‍ 78 കിലോയാണ് ഗോകുലിന്‍റെ ഭാരം. ഇതിന് പിന്നിലെ രഹസ്യം പങ്കുവയ്ക്കുകയാണ് ഗോകുല്‍. 

Weight Loss journey of Keerthi sreejith lost 23 kg in two years

Weight Loss Stories : അന്ന് 80 കിലോ, കുറച്ചത് 23 കിലോ; വെയ്റ്റ് ലോസ് രഹസ്യം പങ്കുവച്ച് കീര്‍ത്തി

Jun 24, 2024, 11:07 AM IST

രണ്ട് വര്‍ഷം കൊണ്ടാണ് കീര്‍ത്തി 23 കിലോ കുറച്ചത്. കഠിന ശ്രമം കൊണ്ട് മാത്രമാണ് ഈ നേട്ടം കൈവരിച്ചതെന്ന് പറയുകയാണ് 40-കാരിയായ കീര്‍ത്തി ശ്രീജിത്ത്. 

Rinny Thelakkattu lost 16 kg with proper diet and regular exercise

Weight Loss Stories: പ്രസവാനന്തരം 16 കിലോ കുറച്ചത് ഇങ്ങനെ; വെയ്റ്റ് ലോസ് സീക്രട്ട് പങ്കുവച്ച് റിന്നി

Jun 10, 2024, 9:15 AM IST

രണ്ട് കുട്ടികളുടെ അമ്മയായ റിന്നി 76 കിലോയിൽ നിന്ന് ഇപ്പോള്‍ 60 കിലോയില്‍ എത്തിനില്‍ക്കുകയാണ്. എട്ട് മാസം കൊണ്ടാണ് 16 കിലോ കുറച്ചത് എന്ന് റിന്നി പറയുന്നു. 

Weight Loss Stories weight loss journey of Dr Mohammed Ali

Weight Loss Stories: അന്ന് 140 കിലോ, കുറച്ചത് 34 കിലോ; ഒഴിവാക്കിയ ഭക്ഷണങ്ങള്‍ പങ്കുവച്ച് ഡോ. മുഹമ്മദ് അലി

Jun 3, 2024, 10:55 AM IST

140 കിലോ ഭാരം ഉണ്ടായിരുന്ന ഡോ. മുഹമ്മദ് അലി എട്ട് മാസം കൊണ്ട്  34.5 കിലോ ഭാരമാണ് കുറച്ചത്. വയനാട് മാനന്തവാടിയിലെ ജില്ലാ ആശുപത്രി കം മെഡിക്കൽ കോളേജിൽ അനസ്‌തേഷ്യോളജിയിൽ ജൂനിയർ കൺസൾട്ടന്‍റായി ജോലി ചെയ്യുകയാണ് ഡോ. മുഹമ്മദ് അലി. വെയ്റ്റ് ലോസ് രഹസ്യങ്ങള്‍ ഡോ. മുഹമ്മദ് അലി പറയുന്നു...

Weight Loss Journey of sarath who lost 32 kilos in just six months

Weight Loss Stories: അന്ന് 114 കിലോ, ആറ് മാസം കൊണ്ട് കുറച്ചത് 32 കിലോ; പിന്നിലെ രഹസ്യം ഇതാണ്...

May 10, 2024, 9:47 AM IST

114 കിലോയിൽ നിന്ന് 82 കിലോയിലേക്ക് എത്തിയ ശരത്തിന്‍‌റെ വെയ്റ്റ്‌ലോസ് യാത്ര നിങ്ങൾക്ക് ഉപകരിക്കും.
 

Mohanlals first look in bigboss season 6

ഇതെന്‍റെ പുത്തനല്ല, വിന്‍റേജ് മോഡല്‍ റെയ്ബാന്‍ ഗ്ലാസ്, വെല്‍വെറ്റ് ജാക്കറ്റിൽ ക്ലാസിക് ലുക്കില്‍ മോഹന്‍ലാല്‍

Mar 10, 2024, 7:44 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ ആറിനായി മോഹന്‍ലാലിന് വേണ്ടി കോസ്റ്റ്യൂമും സ്റ്റൈലിങ്ങും ചെയ്തിരിക്കുന്നത് പ്രവീണ്‍ വര്‍മ്മയാണ്. 

mrs India final round contestant nimmy viegas inspiring story on womens day

'നിറത്തിലല്ല കാര്യം, ആത്മവിശ്വാസം മതി'; ഇത് മത്സ്യത്തൊഴിലാളിയുടെ മകള്‍ മിസിസ് ഇന്ത്യയുടെ വേദിയിലെത്തിയ കഥ

Mar 8, 2024, 1:09 AM IST

ഈ വനിതാ ദിനത്തില്‍ മിസിസ് ഇന്ത്യ മത്സരത്തിന്‍റെ അവസാന റൗണ്ടില്‍ ഇടം നേടിയ നിമ്മി വിയേഗസ് തന്‍റെ ജീവിതവിജയത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പങ്കുവയ്ക്കുന്നു. 

 

 

miss India worldwide 2023 second runner up  Sukanya Sudhakaran azn

'ബാഹ്യ സൗന്ദര്യമല്ല, ആത്മവിശ്വാസമാണ് വേണ്ടത്'; മിസ് ഇന്ത്യ വേള്‍ഡ് വൈഡ് സെക്കന്റ് റണ്ണറപ്പ് സുകന്യ പറയുന്നു

Sep 15, 2023, 7:17 PM IST

2016ലെ മിസ് ഇന്ത്യ യു.എ.ഇ ആണ് സുകന്യ. 2014ല്‍ നടന്ന മിസ് കേരളയില്‍ മിസ് ഫോട്ടോജനിക്കായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

women politicians changing dress code womens day azn

Women's Day 2023 ; 'ഏലിയനെ പോലെ ജീവിക്കേണ്ട കാര്യമില്ല'; മാറിയ വസ്ത്ര ധാരണത്തെക്കുറിച്ച് വനിതാ നേതാക്കള്‍...

Mar 8, 2023, 8:45 AM IST

' ഏത് വസ്ത്രമായാലും നമ്മള്‍ കംഫര്‍ട്ടബള്‍ ആവുക എന്നതാണ് പ്രധാനം. അല്ലാതെ ഖാദി തന്നെ ധരിക്കണമെന്നില്ലല്ലോ. പണ്ട്  ബ്രിട്ടീഷ് നിർമ്മിത വസ്ത്രങ്ങൾ ബഹിഷ്‌കരിക്കുന്നതിന്‍റെ ഭാഗമായി ഖാദി പ്രസ്ഥാനം തുടങ്ങിയതല്ലേ. ഈ പുതിയ കാലഘട്ടത്തില്‍ അതിന്‍റെ ആവശ്യമില്ലല്ലോ. പിന്നെ വസ്ത്രത്തില്ല, പ്രവര്‍ത്തനത്തിലാണ് കാര്യം...' -ചിന്ത ജെറോം പറഞ്ഞു.

womens day inspiring story of shylamma azn

Women's Day 2023 : 'ഒറ്റപ്പെടുത്തലും അവഗണനയും തളര്‍ത്തില്ല' ; മുടിവെട്ടലില്‍ കിടിലമാണ് ഷൈലമ്മ

Mar 7, 2023, 8:26 PM IST

പണ്ടേ ഭര്‍ത്താവിന്‍റെയും മക്കളുടെയും മുടി വെട്ടുമായിരുന്നു. അന്നൊന്നും അതൊരു ജോലിയായി എടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. ബ്യൂട്ടീഷ്യൻ കോഴ്സ് പഠിച്ചെങ്കിലും അങ്കണവാടിയില്‍ പോകുന്നത് കൊണ്ട് അത് തുടരാനും കഴിഞ്ഞില്ല.

international womens day sobha viswanath shares her inspiring life story on womens day azn

Women's Day 2023 : ഇരുണ്ട വഴികളിൽ നിന്ന് അഗ്നി'ശോഭ'യോടെ പുറത്തെത്തിയപ്പോൾ ; ഇത് സിനിമകളെ വെല്ലുന്ന കഥ

Mar 7, 2023, 4:58 PM IST

വിവാഹ ജീവിതത്തിലെ വിഷമതകളില്‍ നിന്നും രക്ഷപെടാനാണ് ഞാന്‍ കൈത്തറി ബിസിനസ് തുടങ്ങിയത്. വസ്ത്രവിപണിയില്‍ ഒരുപാട് വര്‍ഷത്തെ പരിചയമുള്ള കുടുംബത്തിലേയ്ക്ക് എത്തിയതോടെ ആണ് കൈത്തറിയെ കുറിച്ച് അറിയാന്‍‌ കഴിഞ്ഞത്.

trans man praveen nath wedding azn

കടന്നു വന്ന വഴികൾ മറക്കില്ല; ട്രാൻസ് മാനായ പ്രവീൺ നാഥ് ഇനി പുതു ജീവിതത്തിലേയ്ക്ക്, കൂട്ടായി റിഷാനയും

Feb 12, 2023, 2:31 PM IST

അഭിനയത്തിലും ഒരു കൈ നോക്കിയ പ്രവീണിന് ഇനിയും ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ട്. ആ സ്വപ്നങ്ങള്‍ക്ക് കൂട്ടായി ട്രാന്‍സ് വുമണും മലപ്പുറംകാരിയുമായ റിഷാന ഐഷുവും പ്രവീണിനൊപ്പം ഇനിയുണ്ടാകും.

Fashion Review 2021 the relation of climate and fashion says stylish jishad

Fashion Review 2021: കാലാവസ്ഥാ വ്യതിയാനം ഫാഷന്‍ സങ്കൽപങ്ങളെ തകർത്തോ?

Dec 22, 2021, 5:32 PM IST

കാലാവസ്ഥാ വ്യതിയാനവും ഫാഷനും തമ്മില്‍ ബന്ധമുണ്ടോ ? ഉണ്ടെന്നാണ് നടന്‍ മോഹന്‍ലാലിന്‍റെ പേഴ്സണല്‍ ഡിസൈനര്‍ സ്റ്റൈലിസ്റ്റായ ജിഷാദ് ഷംസുദ്ദീന്‍ പറയുന്നത്.  2021ല്‍ സസ്റ്റൈനബിൾ ഫാഷന്‍റെ പ്രാധാന്യം കൂടിയിട്ടുണ്ടെന്നും ജിഷാദ് പറയുന്നു.  

anas rosna stephy youngest panchayat president

വിദ്യാര്‍ഥിനിയില്‍ നിന്നും ജനപ്രതിനിധിയിലേയ്ക്ക്; പ്രതീക്ഷയാണ് അനസ്

Mar 8, 2021, 10:34 AM IST

വയനാട്ടിലെ പൊഴുതന പഞ്ചായത്ത് പ്രസിഡന്‍റ്  ആണ് ഇരുപത്തിമൂന്നുകാരിയായ അനസ് റോസ്‌ന സ്റ്റെഫി.

Dr sulphi noohu on national doctors day

'നല്ലൊരു മനുഷ്യന് മാത്രമേ നല്ലൊരു ഡോക്ടറാകാന്‍ കഴിയൂ'; ഡോ. സുല്‍ഫി നൂഹു പറയുന്നു

Jul 1, 2020, 10:35 AM IST

ഇന്ന്‌ ദേശീയ ഡോക്ടേഴ്‌സ്‌ ദിനം.  'കഴിഞ്ഞ മുപ്പത് കൊല്ലത്തിനിടയില്‍ മറക്കാന്‍ കഴിയാത്ത ഒരുപാട് രോഗികള്‍ ഉണ്ട്....'- ഡോ. സുല്‍ഫി നൂഹു അനുഭവം പറയുന്നു.

sindhu krishnakumar interview on mothersday

അഹാനയുടെ ഷൂട്ടിംഗ് സെറ്റ് മുതല്‍ ഹന്‍സികയുടെ ഡാന്‍സ് ക്ലാസ്സ് വരെ; സിന്ധു കൃഷ്‍ണകുമാര്‍ പറയുന്നു...

May 10, 2020, 12:28 PM IST

മാതൃദിനത്തോടനുബന്ധിച്ച് മക്കള്‍ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട്  മനസ്സു തുറക്കുകയാണ് സിന്ധു കൃഷ്ണകുമാര്‍. 
 

saree made with news paper by merin mathews

'ഇത് ലോക്ക്ഡൗണ്‍ കാലത്ത് കിട്ടിയ ഐഡിയ'; പത്രകടലാസ് കൊണ്ട് സാരി ഉടുത്ത് ടെക്കി

Apr 30, 2020, 3:35 PM IST

വെറുതേ ഇരുന്നപ്പോഴാണ് പത്രകടലാസ് കൊണ്ട് സാരി ഉണ്ടാക്കുന്നതിനെ കുറിച്ചൊരു ചിന്ത മനസ്സില്‍ വന്നതെന്നും മെറിന്‍ പറഞ്ഞു.  ന്യൂസ് പേപ്പറും സെല്ലോ ടാപ്പും കൊണ്ടാണ് മെറിന്‍ ഇതിനിറങ്ങിയത്. 

new bridal fashion life style

മാറിയ ബ്രൈഡല്‍ ഫാഷന്‍; വിവാഹത്തിന് ധരിക്കാം മനോഹരമായ ഗൗണ്‍

Mar 16, 2020, 7:21 PM IST

മാറിയ ബ്രൈഡല്‍ ഫാഷന്‍; വിവാഹത്തിന് ധരിക്കാം മനോഹരമായ ഗൗണ്‍

fifteen year old motivational speaker hanna s story

'അന്ന് എന്നെ കണ്ട് പേടിച്ചുകരയുമായിരുന്നു, ഇന്ന് എനിക്ക് വേണ്ടി കയ്യടിക്കുന്നു'; പ്രചോദനമായി പതിനഞ്ചുകാരി

Mar 8, 2020, 9:39 AM IST

'കുട്ടികള്‍ക്ക് എന്നെ കാണുമ്പോള്‍ പേടിയാകുമായിരുന്നു, പ്രേതം എന്ന് വിളിക്കുമായിരുന്നു, കളിയാക്കുമായിരുന്നു. എന്നെ കാണുമ്പോള്‍ തന്നെ കുഞ്ഞുകുട്ടികള്‍ കരയുമായിരുന്നു.  ആരും എന്നെ കളിക്കാന്‍ കൂട്ടാക്കാറില്ലായിരുന്നു'- ഹന്ന പറയുന്നു...

mohanlal s new fashion trend interview of his personal stylish

'ഫാഷനെ കുറിച്ച് അദ്ദേഹത്തിനറിയാം'; ബിഗ് ബോസിലെ ലാലേട്ടന്‍റെ ഡിസൈനറിന് പറയാനുള്ളത്...

Jan 23, 2020, 11:58 AM IST

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്തതായി ഒന്നുമുണ്ടാകില്ല. എന്നാല്‍ ഫാഷനെ കുറിച്ചും പുതിയ ട്രെന്‍ഡുകളെ കുറിച്ചും യുവതലമുറയെക്കാള്‍ അറിവുളളയാളുകൂടിയാണ്  'ലാലേട്ടന്‍' എന്നത് ചിലപ്പോള്‍ നിങ്ങളെ അത്ഭുതപ്പെടുത്താം. അടുത്തിടെ പല തരം സ്റ്റൈലുകളിലാണ് നാം അദ്ദേഹത്തെ  കാണുന്നത്. 

Nived rahim gay couple in Kerala

'ഞങ്ങള്‍ക്ക് മതമില്ല , പ്രണയം മാത്രം'; നിവേദിനും റഹീമിനും പറയാനുള്ളത്...

Jan 5, 2020, 6:44 PM IST

കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികൾ
പ്രണയജീവിതം പറയുന്നു

Poornima indrajith talks about new gen fashion

ഇന്നത്തെ ഫാഷന്‍ ട്രെൻഡ്; യുവതലമുറയുടെ അലമാരയില്‍ എന്തുതരം വസ്ത്രങ്ങള്‍ ഉണ്ടാകണം- പൂര്‍ണ്ണിമ ഇന്ദ്രജിത്ത് പറയുന്നു...

Jan 5, 2020, 8:23 AM IST

കേരളത്തിലെ ഇന്നത്തെ ഫാഷന്‍ ട്രെൻഡിനെ കുറിച്ച് തുറന്നുസംസാരിച്ച്  ഫാഷന്‍ ഡിസൈനറായ പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ 'ജിമിക്കി കമ്മല്‍' എന്ന പരിപാടിയിലൂടെയാണ് താരം സംസാരിച്ചത്. 
 

Poornima indrajith about her fashion sense

ഒരാള്‍ക്ക് ചേരുന്ന വസ്ത്രം എങ്ങനെ തെരഞ്ഞെടുക്കാം; പൂര്‍ണ്ണിമ ഇന്ദ്രജിത്ത് പറയുന്നു...

Jan 3, 2020, 9:43 AM IST

'പ്രാണ' എന്ന പൂര്‍ണ്ണിമയുടെ വസ്ത്രസ്ഥാപനം തുടങ്ങിയിട്ട് ആറ് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍  പ്രാണയെ കുറിച്ചും ഇപ്പോഴത്തെ ഫാഷന്‍ ട്രെന്‍ഡുകളെ കുറിച്ചും  മനസ്സുതുറക്കുകയാണ് പൂര്‍ണ്ണിമ ഇവിടെ.

poornima indrajith about bridal outfits

വിവാഹവസ്ത്രം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; പൂര്‍ണ്ണിമ ഇന്ദ്രജിത്ത് പറയുന്നു...

Jan 2, 2020, 10:03 AM IST

പ്രാണയെ കുറിച്ചും ഇപ്പോഴത്തെ ഫാഷന്‍ ട്രെന്‍ഡുകളെ കുറിച്ചും പൂര്‍ണ്ണിമ മനസ്സുതുറന്നു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ 'ജിമിക്കി കമ്മല്‍' എന്ന പരിപാടിയിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

poornima indrajith about her fashion concept

'എന്‍റെ അലമാരയില്‍ കൂടുതലും കാണുന്നത് ഇത്തരം വസ്ത്രങ്ങള്‍'; ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ തുറന്നുപറഞ്ഞ് പൂര്‍ണ്ണിമ

Dec 17, 2019, 4:07 PM IST

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. സീരിയലില്‍ നിന്നും സിനിമയിലേക്കെത്തിയ പൂര്‍ണ്ണിമ ഇപ്പോള്‍ ഒരു ഫാഷന്‍ ഡിസൈനറാണ്. തന്‍റെ ഫാഷന്‍ സങ്കല്‍പ്പങ്ങളെ കുറിച്ചും ഇപ്പോഴത്തെ ഫാഷന്‍ ട്രെന്‍ഡുകളെ കുറിച്ചും പൂര്‍ണ്ണിമ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് മനസ്സുതുറക്കുകയാണ്.