ഹൃദയ ധമനികൾ അടഞ്ഞുപോയിട്ടുണ്ടെങ്കിൽ പ്രകടമാകുന്ന പ്രാരംഭ ലക്ഷണങ്ങൾ
Image credits: freepik
ക്രമഹരിതമായി ഹൃദയമിടിപ്പ്
ഹൃദയം പതുക്കെ ഇടിക്കുകയോ മിടിപ്പ് കുറയ്ക്കുകയോ ചെയ്യുന്നതാണ് ആദ്യത്തെ ലക്ഷണം. ഹൃദയസ്തംഭനം രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ കഴിവിനെ ബാധിച്ചേക്കാം.
Image credits: our own
എപ്പോഴും വിയർക്കുക
വിയർപ്പിനൊപ്പം ക്രമരഹിതമായ ഹൃദയമിടിപ്പ് അനുഭവപ്പെടുന്നത് ഹൃദയ താളം തെറ്റൽ, ഉത്കണ്ഠ, ഹൃദയാഘാതം എന്നിവയുൾപ്പെടെയുള്ള വിവിധ അവസ്ഥകളുടെ ലക്ഷണമാകാം.
Image credits: Getty
ഓക്കാനം
ഓക്കാനത്തോടൊപ്പം ക്രമരഹിതമായ ഹൃദയമിടിപ്പ് അനുഭവപ്പെടുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ മറ്റ് മെഡിക്കൽ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള വിവിധ അവസ്ഥകളെ സൂചിപ്പിക്കാം.
Image credits: Getty
നെഞ്ചുവേദന
കൈ, കഴുത്ത്, താടിയെല്ല് എന്നിവിടങ്ങളിൽ നിന്ന് തുടങ്ങുന്ന വേദന നെഞ്ചിലോട്ട് എത്തുന്നതാണ് മറ്റൊരു ലക്ഷണം.
Image credits: Getty
ശ്വാസതടസം
ശ്വസന പ്രശ്നങ്ങൾക്കൊപ്പം ക്രമരഹിതമായ ഹൃദയമിടിപ്പ് അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണുക. കാരണം ഇത് ഏട്രിയൽ ഫൈബ്രിലേഷൻ പോലുള്ള ഗുരുതരമായ അവസ്ഥയെ സൂചിപ്പിക്കുന്നു.
Image credits: Getty
അമിത ക്ഷീണം
എപ്പോഴും അമിതമായി ക്ഷീണം അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം.