ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് പ്രോട്ടീൻ, വിറ്റാമിനുകളായ സി, എ, ബി വിറ്റാമിനുകൾ, സിങ്ക്, ഇരുമ്പ് തുടങ്ങിയ ധാതുക്കൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
Image credits: Getty
മുട്ട
മുടിയുടെ വളർച്ചയ്ക്കും വേണ്ട പ്രധാനപ്പെട്ട ഭക്ഷണമാണ് മുട്ട. കാരണം മുട്ടയി പ്രോട്ടീനും ബയോട്ടീനും അടങ്ങിയിരിക്കുന്നു.
Image credits: Getty
നട്സ്
പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ നട്സിൽ അടങ്ങിയിട്ടുണ്ട്.
Image credits: Getty
മത്സ്യം
കൊഴുപ്പുള്ള മത്സ്യങ്ങളായ സാൽമൺ, ട്യൂണ, അയല എന്നിവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.
Image credits: Getty
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരം വിറ്റാമിൻ എ ആയി മാറുന്നു. ഇത് ആരോഗ്യകരമായ തലയോട്ടിക്കും മുടി വളർച്ചയ്ക്കും പ്രധാനമാണ്.
Image credits: Getty
പാലക്ക് ചീര
ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമായ പാലക്ക് ചീര മുടി വളർച്ചയെയും മൊത്തത്തിലുള്ള മുടിയുടെ ആരോഗ്യത്തെയും സഹായിക്കുന്നു.
Image credits: Getty
ബെറി പഴങ്ങള്‍
ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മുടി കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കാനും ബെറിപ്പഴങ്ങൾ സഹായിക്കും.