Health

മുടികൊഴിച്ചിൽ

ഈ ആറ് ശീലങ്ങൾ അമിതമായ മുടികൊഴിച്ചിലിന് ഇടയാക്കും

Image credits: Getty

പോഷകങ്ങളുടെ കുറവ്

ചില പോഷകങ്ങളുടെ കുറവ് അമിതമായ മുടികൊഴിച്ചിലുണ്ടാക്കാം. അതിനാൽ വിറ്റാമിനുകൾ, ഇരുമ്പ്, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണക്രമം ശീലമാക്കുക. 

Image credits: Getty

ഹെയർ ഡെെയുടെ ഉപയോ​ഗം

ഹെയർ ഡെെ, കെമിക്കൽ അടങ്ങിയ ഷാംപൂകളെല്ലാം ഉപയോ​ഗിക്കുന്നത് മുടികൊഴിച്ചിലുണ്ടാക്കാം. അതിനാൽ അവ ഉപയോ​ഗിക്കാതിരിക്കുക.

Image credits: Getty

മുടി വലിച്ച് മുറുക്കി കെട്ടരുത്

മുടി നല്ലപോലെ വലിച്ച് മുറുക്കി കെട്ടുന്നത് മുടികൊഴിച്ചിലുണ്ടാക്കാം. അതിനാൽ എപ്പോഴും മുടി ലൂസായി തന്നെ കെട്ടാൻ ശ്രമിക്കുക. 
 

Image credits: Getty

ഹെയർ ഡ്രയറുകൾ

തലയിൽ‌ ഹെയർ ഡ്രയറുകൾ ഉപയോ​ഗിക്കുന്നതും മുടികൊഴിച്ചിലുണ്ടാക്കാം. അതിനാൽ അവയുടെ ഉപയോ​ഗം പരിമിതപ്പെടുത്തുക. 
 

Image credits: our own

സമ്മർദ്ദം മുടികൊഴിച്ചിലുണ്ടാക്കാം

സമ്മർദ്ദം മുടിയുടെ ആരോ​ഗ്യത്തെയും ബാധിക്കാം. സ്ട്രെസ് അമിത മുടികൊഴിച്ചിനും മുടി പൊട്ടി പോകുന്നതിന് കാരണമാകുന്നു. 

Image credits: Getty

പുകവലി

പുകവലി തലയിലോട്ടുള്ള രക്തയോട്ടം കുറയ്ക്കുന്നു. തുടർന്ന് അമിതമായ മുടികൊഴിച്ചിലും ഉണ്ടാക്കാം. 


 

Image credits: Getty

തണുപ്പ് കാലത്ത് ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ചെയ്യേണ്ടത്...

തലച്ചോറിന്റെ ആരോ​ഗ്യത്തിന് ചെയ്യേണ്ട 6 കാര്യങ്ങൾ

ഈ ആറ് ഭക്ഷണങ്ങൾ നിങ്ങളെ രോ​ഗിയാക്കും

മോശം കൊളസ്ട്രോൾ കുറയ്ക്കാൻ ചെയ്യേണ്ട ആറ് കാര്യങ്ങൾ