Health
തണുപ്പ് കാലത്ത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ.
ശൈത്യകാലത്ത് ചൂട് നിലനിർത്താൻ കമ്പിളി പോലുള്ളവ ധരിക്കുക. ഇത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ജലദോഷം, ചുമ എന്നിവ പിടിപ്പെട്ടാൽ ബ്ലഡ് ഷുഗർ അളവ് പെട്ടെന്ന് കൂടാം. ഇവ പിടിപെടാതെ നോക്കുക.
രക്തത്തിലെ പഞ്ചസാര പതിവായി നിരീക്ഷിക്കുക. കാരണം, ഇത് ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മരുന്നുകളിലും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സഹായിക്കും
ഉയർന്ന സമ്മർദ്ദം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകും. പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ സമ്മർദ്ദം ഒഴിവാക്കുക.
പതിവായി വ്യായാമം ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
സ്ട്രെസ് ഹോർമോണുകൾ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് വർദ്ധിക്കും.
തലച്ചോറിന്റെ ആരോഗ്യത്തിന് ചെയ്യേണ്ട 6 കാര്യങ്ങൾ
ഈ ആറ് ഭക്ഷണങ്ങൾ നിങ്ങളെ രോഗിയാക്കും
മോശം കൊളസ്ട്രോൾ കുറയ്ക്കാൻ ചെയ്യേണ്ട ആറ് കാര്യങ്ങൾ
ശരീരഭാരം കുറയ്ക്കാൻ കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ആറ് ഭക്ഷണങ്ങൾ