സമ്മർദ്ദം മോശം കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. നിങ്ങൾ വളരെയധികം സമ്മർദ്ദത്തിലാണെങ്കിൽ കോർട്ടിസോളിന്റെ അളവ് ഉയരാം.
Image credits: Getty
പുകവലി
പുകവലി ഹൃദയ സംബന്ധമായ അസുഖങ്ങളോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് ചീത്ത കൊളസ്‌ട്രോളിന്റെ വർദ്ധനവിന് കാരണമാകുന്നു.
Image credits: freepik
പൊണ്ണത്തടി
പൊണ്ണത്തടി മോശം കൊളസ്ട്രോൾ കൂട്ടുന്നതിന് ഇടയാക്കും. ഇത് ഹൃദ്രോഗ സാധ്യത ഗണ്യമായി വർദ്ധിപ്പിക്കും.
Image credits: Getty
അനാരോഗ്യകരമായ ഭക്ഷണക്രമം
അനാരോഗ്യകരമായ ഭക്ഷണക്രമം കൊളസ്ട്രോൾ കൂട്ടുന്നതിന് കാരണമാകുന്നു. പിസ്, ബർഗർ, ഫാസ്റ്റ് ഫുഡ് എന്നിവയിൽ കൊഴുപ്പ് കൂടുതലാണ്.
Image credits: Getty
വ്യായാമമില്ലായ്മ
വ്യായാമമില്ലായ്മ മോശം കൊളസ്ട്രോൾ കൂട്ടുകയും ഹൃദ്രോഹ സാധ്യത വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും.
Image credits: stockphoto
മദ്യപാനം
അമിതമായ മദ്യപാനം കൊളസ്ട്രോളിന്റെ അളവിനെ പ്രതികൂലമായി ബാധിക്കുകയും മോശം എൽഡിഎൽ കൊളസ്ട്രോളിനെയും ട്രൈഗ്ലിസറൈഡുകളെയും വർദ്ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
Image credits: Getty
പ്രമേഹം
പ്രമേഹം മോശം കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവ കൂട്ടാം