Health
അവഗണിക്കരുത് ഈ ലക്ഷണങ്ങൾ ; ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറഞ്ഞതാകാം
ചുവന്ന രക്താണുക്കളെ ശരീരത്തിലൂടെ ഓക്സിജൻ കൊണ്ടുപോകാൻ സഹായിക്കുന്ന ഒരു പ്രധാന ധാതുവാണ് ഇരുമ്പ്.
ഇരുമ്പ് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ആരോഗ്യമുള്ള ചർമ്മം, മുടി, നഖം എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.
ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറഞ്ഞാൽ പ്രകടമാകുന്ന ലക്ഷണങ്ങൾ അറിയാം
പാദങ്ങളിലും കെെകളിലും തണുപ്പ് അനുഭവപ്പെടുന്നതാണ് ആദ്യത്തെ ലക്ഷണം.
അമിത ക്ഷീണവും തളര്‍ച്ചയുമാണ് ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ഒരു പ്രധാന ലക്ഷണം.
ശ്വാസംമുട്ടലാണ് ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറഞ്ഞാലുള്ള മറ്റൊരു ലക്ഷണം.
ഇടയ്ക്കിടെ വരുന്ന തലവേദനയും ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറഞ്ഞതിന്റെ മറ്റൊരു ലക്ഷണമാണ്.
നഖങ്ങൾ പെട്ടെന്ന് പൊട്ടി പോവുന്നതും ഇരുമ്പിന്റെ കുറവിന്റെ ലക്ഷണമാണ്.
സ്ട്രോക്ക് അഥവാ പക്ഷാഘാതത്തിന്‍റെ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്
പ്രതിരോധശേഷി കൂട്ടുന്നതിനായി ചെയ്യേണ്ട ചില കാര്യങ്ങൾ
വിറ്റാമിൻ ബി 12ന്‍റെ കുറവുണ്ടോ? തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ശരീരത്തിന് വേണ്ട പ്രധാനപ്പെട്ട നാല് വിറ്റാമിനുകൾ