Health
ഹൃദയത്തെ കാക്കാൻ ഏഴ് കാര്യങ്ങൾ ശ്രദ്ധിക്കാം
ദിവസവും 30 മിനുട്ട് നേരം വ്യായാമം ചെയ്യുക. ഇത് ഹൃദയത്തെ കാക്കുക മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.
സമ്മർദ്ദം വിവിധ രോഗങ്ങൾക്ക് ഇടയാക്കും. യോഗ, മെഡിറ്റേഷൻ എന്നിവയിലൂടെ സ്ട്രെസ് കുറയ്ക്കുക.
പുകവലി ഉപേക്ഷിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.
ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക. നിങ്ങളുടെ ഡയറ്റ് പ്ലാനിൽ പഴങ്ങശ്, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തുക.
വർഷത്തിൽ രണ്ട് തവണയെങ്കിലും കൊളസ്ട്രോൾ, ബിപി , പ്രമേഹം എന്നിവ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ചെയ്യുക.
ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.
ഈ ആറ് ഭക്ഷണങ്ങൾ ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും
കരൾ തകരാറിലാണെന്നതിന്റെ 6 പ്രധാനപ്പെട്ട ലക്ഷണങ്ങൾ
പപ്പായ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
പുരുഷന്മാരിൽ മുടികൊഴിച്ചിലുണ്ടാകുന്നതിന് പിന്നിലെ അഞ്ച് കാരണങ്ങൾ